#Latest News #Death #Gulf News #Qatar
ദോഹ: ( gcc.truevisionnews.com ) തൃശൂർ ചാലക്കുടി സ്വദേശി ദോഹയിൽ അന്തരിച്ചു. അലവി സെന്റർ, അയിനിക്കുന്ന് പ്രദേശത്തെ മതിലകത്ത് വീട്ടിൽ മുഹമ്മദാലി (46) ആണ് നിര്യാതനായത്.
ഭാര്യ: സമീറ. മക്കൾ: അസീം അലി, ആമിയ സലിം. മരണാനന്തര നടപടികൾ പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
Content Highlights:- Malayali expatriate passes away in Doha




































