ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; കണ്ണൂർ സ്വദേശിനി അമ്മയ്ക്കും പിഞ്ചുബാലികയ്ക്കും ദാരുണാന്ത്യം

ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; കണ്ണൂർ സ്വദേശിനി അമ്മയ്ക്കും പിഞ്ചുബാലികയ്ക്കും ദാരുണാന്ത്യം
May 23, 2026 07:54 AM | By VIPIN P V
#Latest News #Accident Death #UAE #Kannur Native

ദുബായ് : (gcc.truevisionnews.com) ദുബായിലുണ്ടായ വാഹനാപകടത്തിൽ അമ്മയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. കണ്ണൂർ പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷയും (35) ഏകമകൾ റൂഹിയുമാണ് മരിച്ചത്.

കാർ നിർത്തി റോഡ് മുറിച്ചുകടക്കുമ്പോൾ മറ്റൊരു വാഹനം ഇടിച്ചെന്നാണ് നാട്ടിൽ കിട്ടിയ വിവരം. കാറിൽ സാധനം വാങ്ങാൻ ടൗണിലേക്ക് പോയതായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്നു ആർഷ. കുറെ വർഷങ്ങളായി ഭർത്താവ് നിഹിലുമൊന്നിച്ച് ദുബായിലാണ് താമസം.

നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായിൽത്തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിത ഇവരുടെ അടുത്ത ഫ്ലാറ്റിലാണ്. ആർഷയുടെ അച്ഛൻ ടി.കെ.പുരുഷോത്തമനും ഭാര്യ ഗീതയും അഴീക്കോട്ട് നിന്ന് ദുബായിലേക്ക് തിരിച്ചിട്ടുണ്ട്.

Content Highlights:-Malayali Mother Daughter Death Dubai Accident

#Latest News #Accident Death #UAE #Kannur Native

Next TV

Related Stories
ഒന്നടങ്കം കണ്ണീരിലാഴ്ത്തി...! മകന്റെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

May 22, 2026 09:38 PM

ഒന്നടങ്കം കണ്ണീരിലാഴ്ത്തി...! മകന്റെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

മകന്റെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ഒരു സന്തോഷം....! ബലിപെരുന്നാൾ അവധി ദിനങ്ങളിൽ തടവുകാർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ വിഡിയോ കോൾ അനുവദിച്ച് അബുദാബി

May 22, 2026 05:05 PM

ഒരു സന്തോഷം....! ബലിപെരുന്നാൾ അവധി ദിനങ്ങളിൽ തടവുകാർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ വിഡിയോ കോൾ അനുവദിച്ച് അബുദാബി

ബലിപെരുന്നാൾ അവധി ദിനങ്ങളിൽ തടവുകാർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ വിഡിയോ കോൾ അനുവദിച്ച്...

Read More >>
പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിൽ

May 22, 2026 02:31 PM

പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിൽ

പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ...

Read More >>
ബലിപെരുന്നാൾ: ഷാർജയിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ്

May 22, 2026 12:30 PM

ബലിപെരുന്നാൾ: ഷാർജയിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ്

ബലിപെരുന്നാൾ,ഷാർജയിൽ മൂന്ന് ദിവസം സൗജന്യ...

Read More >>
റിക്കവറി വാഹനത്തിൽ നിന്ന് കാർ ഇറക്കുന്നതിനിടെ വാഹനം ദേഹത്തു വീണു; ദുബായിൽ യുവാവിന് ദാരുണാന്ത്യം

May 22, 2026 12:26 PM

റിക്കവറി വാഹനത്തിൽ നിന്ന് കാർ ഇറക്കുന്നതിനിടെ വാഹനം ദേഹത്തു വീണു; ദുബായിൽ യുവാവിന് ദാരുണാന്ത്യം

റിക്കവറി വാഹനത്തിൽ നിന്ന് കാർ ഇറക്കുന്നതിനിടെ വാഹനം ദേഹത്തു വീണു, ദുബായിൽ യുവാവിന്...

Read More >>
സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു

May 22, 2026 06:25 AM

സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു

സൗദിയിൽ വാഹനാപകടം, മലയാളി യുവാവ് ഉൾപ്പടെ രണ്ട് പ്രവാസികൾ...

Read More >>
Top Stories

News Roundup

Entertainment News