ദമ്മാമിൽ പ്രവാസി മലയാളിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദമ്മാമിൽ പ്രവാസി മലയാളിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
May 21, 2026 10:50 PM | By Athira V
#Latest News #Gulf News #Death #Dammam

ദമ്മാം​: ( https://gcc.truevisionnews.com/ ) മലപ്പുറം തിരൂർ സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കാവഞ്ചേരി ആശാരിപ്പറമ്പിൽ വീട്ടിൽ അബ്​ദുൽ സത്താർ (52) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഔദ്യോഗിക ആവശ്യങ്ങൾക്കായി ദമ്മാമിൽ എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽ ഖോബാറിലെ അൽദോസരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം അൽ ദോസരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദീർഘകാലമായി ഹാഇലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഫാത്തിമയാണ് ഭാര്യ. ഫർസാൻ, സഫ, ഫാദിൽ എന്നിവർ മക്കളാണ്.

മരണാനന്തര നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തി​െൻറ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു.

Content Highlights:- A native of Tirur, Malappuram, died of a heart attack in Dammam

#Latest News #Gulf News #Death #Dammam

Next TV

Related Stories
അബ്ദുൽ റഹീമിന്റെ മോചനം, നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി നിയമ സഹായ സമിതി

May 21, 2026 06:52 PM

അബ്ദുൽ റഹീമിന്റെ മോചനം, നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി നിയമ സഹായ സമിതി

അബ്ദുൽ റഹീമിന്റെ മോചനം, നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി നിയമ സഹായ...

Read More >>
കുവൈത്തിലെ ജലീബ് ശുവൈഖിൽ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

May 21, 2026 04:45 PM

കുവൈത്തിലെ ജലീബ് ശുവൈഖിൽ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് അപ്പാർട്ട്മെന്‍റിന്...

Read More >>
സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

May 21, 2026 04:32 PM

സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു, യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും...

Read More >>
ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

May 21, 2026 04:25 PM

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം, ബഹ്‌റൈനില്‍ യുവാവിന് ജയില്‍...

Read More >>
പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു

May 21, 2026 04:24 PM

പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു

പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ...

Read More >>
Top Stories

News Roundup