കുവൈത്തിലെ ജലീബ് ശുവൈഖിൽ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

കുവൈത്തിലെ ജലീബ് ശുവൈഖിൽ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം
May 21, 2026 04:45 PM | By Athira V
#Latest News #Gulf News #Kuwait #Fire #Death

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് അപ്പാർട്ട്മെന്‍റിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു.

അൽ-സുമൂദ്, അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മരിച്ചവർ അറബ് സ്വദേശികളാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സുരക്ഷാ-അഗ്നിബാധ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.

Content Highlights:- An apartment fire broke out in the Jleeb Al Shuyouq area of ​​Kuwait

#Latest News #Gulf News #Kuwait #Fire #Death

Next TV

Related Stories
സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

May 21, 2026 04:32 PM

സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു, യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും...

Read More >>
ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

May 21, 2026 04:25 PM

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം, ബഹ്‌റൈനില്‍ യുവാവിന് ജയില്‍...

Read More >>
പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു

May 21, 2026 04:24 PM

പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു

പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ...

Read More >>
വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം; കുവൈത്ത് അതിർത്തിയിൽ അഞ്ച് പേർ പിടിയിൽ

May 21, 2026 03:31 PM

വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം; കുവൈത്ത് അതിർത്തിയിൽ അഞ്ച് പേർ പിടിയിൽ

കുവൈത്ത് വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം അഞ്ച് പേർ...

Read More >>
സന്തോഷ നാളുകളിലേക്ക്...! ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

May 21, 2026 03:17 PM

സന്തോഷ നാളുകളിലേക്ക്...! ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ...

Read More >>
Top Stories

News Roundup