https://securepubads.g.doubleclick.net/tag/js/gpt.js

സൗദിയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും 4 ദിവസം അവധി

സൗദിയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും 4 ദിവസം അവധി
May 21, 2026 11:36 AM | By Fidha Parvin
#Latest News #Eid Al Adha #holidays #Saudi Arabia

റിയാദ്: ( gcc.truevisionnews.com ) സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻ.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള ബലിപെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാൾ അവധി. മെയ് 26 (ദുൽ ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയിലെ അറഫാ ദിനം മുതലാണ് അവധി ആരംഭിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വ്യക്തമാക്കിയ നിബന്ധനകൾക്ക് വിധേയമായാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചു. 

യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിലാണ് മന്ത്രാലയങ്ങളുടെ അറിയിപ്പ്. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.

മേയ് 26 ചൊവ്വാഴ്ച (അറഫാ ദിനം) മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി.തുടർന്ന് വരുന്ന ശനി, ഞായർ വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കഴിയുന്നതോടെ ജീവനക്കാർ ജൂൺ 1 തിങ്കളാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കണം.

മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങൾക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളും ജൂൺ 1 തിങ്കളാഴ്ചയോടെ പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും.

Content Highlight: Content Highlights:- Eid Al Adha holidays in Saudi Arabia

#Latest News #Eid Al Adha #holidays #Saudi Arabia

Next TV

Related Stories
പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

Jul 7, 2026 05:42 PM

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ...

Read More >>
ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

Jul 7, 2026 05:28 PM

ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ...

Read More >>
മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

Jul 7, 2026 05:22 PM

മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിൽ പ്രത്യേക കോടതി...

Read More >>
കക്കാൻ ഇറങ്ങി 'കട്ടപ്പൊകയായി'; ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

Jul 7, 2026 05:20 PM

കക്കാൻ ഇറങ്ങി 'കട്ടപ്പൊകയായി'; ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു പ്രതി...

Read More >>
മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പ്രവാസികൾ പിടിയിൽ

Jul 7, 2026 01:29 PM

മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പ്രവാസികൾ പിടിയിൽ

മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം, നാല് പ്രവാസികൾ...

Read More >>
ഖത്തറിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

Jul 6, 2026 06:17 PM

ഖത്തറിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ഖത്തറിൽവാഹനാപകടം, ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ...

Read More >>
Top Stories

News Roundup