പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു

പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു
May 21, 2026 04:24 PM | By Athira V
#Latest News #Gulf News #Death #UAE

അബൂദബി: പ്രവാസി മലയാളിയായ വയോധികൻ അബൂദബിയിൽ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി കല്ലമ്പള്ളി പെരിയംമഠം ലെയിൻ 'അൽസഹ്‌റ'യിൽ ഇസ്​മാഈൽ യൂസുഫ് മുസാദിഖ് (76) ആണ് മരിച്ചത് . അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മുമ്പ് മൂന്ന് പതിറ്റാണ്ടിലധികം അബൂദബിയിൽ പ്രവാസിയായിരുന്നു. ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഒന്നര വർഷം മുൻപാണ് വീണ്ടും അബൂദബിയിൽ എത്തിയത്. തുടർന്ന് മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതയായ സുൽഫ ബീവിയാണ് ഭാര്യ. മുഹ്റാസ്‌, മുഹ്സിൻ എന്നിവർ മക്കളും മഞ്ജു, രേഷ്മ എന്നിവർ മരുമക്കളുമാണ്.

Content Highlights:- Elderly expatriate Malayali dies in Abu Dhabi

#Latest News #Gulf News #Death #UAE

Next TV

Related Stories
കുവൈത്തിലെ ജലീബ് ശുവൈഖിൽ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

May 21, 2026 04:45 PM

കുവൈത്തിലെ ജലീബ് ശുവൈഖിൽ അപ്പാർട്ട്മെന്‍റിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് അപ്പാർട്ട്മെന്‍റിന്...

Read More >>
സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

May 21, 2026 04:32 PM

സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു; യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ

സമൂഹ മാധ്യമത്തിലൂടെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചു, യുഎഇയിൽ യുവാവിന് മൂന്ന് വർഷം തടവും പിഴയും...

Read More >>
ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

May 21, 2026 04:25 PM

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം, ബഹ്‌റൈനില്‍ യുവാവിന് ജയില്‍...

Read More >>
വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം; കുവൈത്ത് അതിർത്തിയിൽ അഞ്ച് പേർ പിടിയിൽ

May 21, 2026 03:31 PM

വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം; കുവൈത്ത് അതിർത്തിയിൽ അഞ്ച് പേർ പിടിയിൽ

കുവൈത്ത് വ്യാജ കസ്റ്റംസ് രേഖകളുമായി രാജ്യം വിടാൻ ശ്രമം അഞ്ച് പേർ...

Read More >>
സന്തോഷ നാളുകളിലേക്ക്...! ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

May 21, 2026 03:17 PM

സന്തോഷ നാളുകളിലേക്ക്...! ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ബലിപെരുന്നാൾ, ഷാർജയിൽ 227 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ...

Read More >>
Top Stories

News Roundup

Entertainment News