https://securepubads.g.doubleclick.net/tag/js/gpt.js

പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിൽ

പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിൽ
May 22, 2026 02:31 PM | By VIPIN P V
#Latest News #Theft #Stole Money #Arrest #Royal Oman Police

മസ്‌കത്ത്: (gcc.truevisionnews.com) വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു.

വിവിധ പള്ളികളില്‍ തുടര്‍ച്ചയായി നടന്ന മോഷണങ്ങളെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന തുക ഇയാള്‍ അപഹരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പിടിയിലായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Content Highlight: Content Highlights:- The Man Who Broke Into The Donation Boxes At The Church And Stole Money Has Been Arrested By The Royal Oman Police

#Latest News #Theft #Stole Money #Arrest #Royal Oman Police

Next TV

Related Stories
പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

Jul 7, 2026 05:42 PM

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ...

Read More >>
ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

Jul 7, 2026 05:28 PM

ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ...

Read More >>
മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

Jul 7, 2026 05:22 PM

മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിൽ പ്രത്യേക കോടതി...

Read More >>
കക്കാൻ ഇറങ്ങി 'കട്ടപ്പൊകയായി'; ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

Jul 7, 2026 05:20 PM

കക്കാൻ ഇറങ്ങി 'കട്ടപ്പൊകയായി'; ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു പ്രതി...

Read More >>
മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പ്രവാസികൾ പിടിയിൽ

Jul 7, 2026 01:29 PM

മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പ്രവാസികൾ പിടിയിൽ

മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം, നാല് പ്രവാസികൾ...

Read More >>
ഖത്തറിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

Jul 6, 2026 06:17 PM

ഖത്തറിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ഖത്തറിൽവാഹനാപകടം, ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ...

Read More >>
Top Stories

News Roundup