പ്രവാസി മലയാളിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു

പ്രവാസി മലയാളിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു
May 23, 2026 12:36 PM | By Athira V
#Latest News #Gulf News #Death #UAE

അബുദാബി: ( https://gcc.truevisionnews.com/) പ്രവാസി മലയാളിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു. നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് (49) ആണ് മരിച്ചത് . പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്.

ഭാര്യ: ജീന. അബൂദബി മെഡിക്ലിനിക്കിൽ ജീവനക്കാരിയാണ്. മക്കൾ:ആൻ മരിയ, ഐറിൻ, ഇവാന. സഹോദരങ്ങൾ:ബിനു, ബിൻസൺ (വൈ ടവർ അബുദാബി). സംസ്കാര ചടങ്ങുകൾ ഞായറാഴ്ച നടൂക്കര സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.

Content Highlights:- A young expatriate Malayali man passed away in Abu Dhabi

#Latest News #Gulf News #Death #UAE

Next TV

Related Stories
മലയാളി  പ്രവാസി  ദോ​ഹ​യി​ൽ അന്തരിച്ചു

May 23, 2026 01:18 PM

മലയാളി പ്രവാസി ദോ​ഹ​യി​ൽ അന്തരിച്ചു

മലയാളായി പ്രവാസി ദോ​ഹ​യി​ൽ...

Read More >>
ഒമാനിൽ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ

May 23, 2026 01:11 PM

ഒമാനിൽ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ

ഒമാനിൽ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി...

Read More >>
വെ​ടി​ക്കെ​ട്ട് പൂരം....! ഈ​ദ് ആ​ഘോ​ഷം ക​ള​റാ​ക്കാൻ ഖ​ത്ത​റി​ൽ മൂ​ന്ന് നാ​ൾ ആ​ക​ർ​ഷ​ക​മാ​യ വെ​ടി​ക്കെ​ട്ട് പ്ര​ദ​ർ​ശ​നം

May 23, 2026 12:46 PM

വെ​ടി​ക്കെ​ട്ട് പൂരം....! ഈ​ദ് ആ​ഘോ​ഷം ക​ള​റാ​ക്കാൻ ഖ​ത്ത​റി​ൽ മൂ​ന്ന് നാ​ൾ ആ​ക​ർ​ഷ​ക​മാ​യ വെ​ടി​ക്കെ​ട്ട് പ്ര​ദ​ർ​ശ​നം

! ഈ​ദ് ആ​ഘോ​ഷം ക​ള​റാ​ക്കാൻ ഖ​ത്ത​റി​ൽ മൂ​ന്ന് നാ​ൾ ആ​ക​ർ​ഷ​ക​മാ​യ വെ​ടി​ക്കെ​ട്ട്...

Read More >>
കണ്ടാൽ വെറും എ4 പേപ്പർ, ഉള്ളിൽ മാരക ലഹരി; കുവൈത്തിൽ മയക്കുമരുന്ന് പേപ്പറുകളുമായി പ്രവാസി പിടിയിൽ

May 23, 2026 09:34 AM

കണ്ടാൽ വെറും എ4 പേപ്പർ, ഉള്ളിൽ മാരക ലഹരി; കുവൈത്തിൽ മയക്കുമരുന്ന് പേപ്പറുകളുമായി പ്രവാസി പിടിയിൽ

കണ്ടാൽ വെറും എ4 പേപ്പർ, ഉള്ളിൽ മാരക ലഹരി; കുവൈത്തിൽ മയക്കുമരുന്ന് പേപ്പറുകളുമായി പ്രവാസി...

Read More >>
ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; കണ്ണൂർ സ്വദേശിനി അമ്മയ്ക്കും പിഞ്ചുബാലികയ്ക്കും ദാരുണാന്ത്യം

May 23, 2026 07:54 AM

ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; കണ്ണൂർ സ്വദേശിനി അമ്മയ്ക്കും പിഞ്ചുബാലികയ്ക്കും ദാരുണാന്ത്യം

ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം, കണ്ണൂർ സ്വദേശിനി അമ്മയ്ക്കും പിഞ്ചുബാലികയ്ക്കും...

Read More >>
Top Stories

News Roundup

Entertainment News