കാറ്റും ഉയർന്ന തിരമാലയും വരുന്നു; ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ കനത്ത ജാഗ്രതാ നിർദ്ദേശം

കാറ്റും ഉയർന്ന തിരമാലയും വരുന്നു; ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ കനത്ത ജാഗ്രതാ നിർദ്ദേശം
May 20, 2026 03:46 PM | By Anusree vc
#Latest News #Qatar weather #Qatar marine warning #Qatar weekend weather

ദോ​ഹ: (gcc.truevisionnews.com) ഖത്തറിൽ ബുധനാഴ്ച മുതൽ വാരാന്ത്യം വരെ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ക​ട​ൽ തി​ര​മാ​ല​ക​ൾ 3 -6 അ​ടി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​ത് ഒ​മ്പ​ത് അ​ടി വ​രെ ഉ​യ​ർ​ന്നേ​ക്കാം. കൂ​ടാ​തെ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും ക​ട​ലി​ൽ പോ​കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​യി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Content Highlights:- Qatar Meteorological Department issues severe weather warning

#Latest News #Qatar weather #Qatar marine warning #Qatar weekend weather

Next TV

Related Stories
വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് വാദി ഷാബിൽ മുങ്ങിമരിച്ചു

May 20, 2026 03:54 PM

വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് വാദി ഷാബിൽ മുങ്ങിമരിച്ചു

വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് വാദി ഷാബിൽ...

Read More >>
 മുൻകരുതൽ നടപടി....! എബോള വ്യാപനം, മൂന്ന് രാജ്യക്കാർക്ക് ബഹ്റൈനിൽ താൽക്കാലിക പ്രവേശന വിലക്ക്

May 20, 2026 03:05 PM

മുൻകരുതൽ നടപടി....! എബോള വ്യാപനം, മൂന്ന് രാജ്യക്കാർക്ക് ബഹ്റൈനിൽ താൽക്കാലിക പ്രവേശന വിലക്ക്

എബോള വ്യാപനം, മൂന്ന് രാജ്യക്കാർക്ക് ബഹ്റൈനിൽ താൽക്കാലിക പ്രവേശന...

Read More >>
ഡിജിറ്റൽ പേയ്‌മെന്റ് വൈകിയാൽ ബാങ്കുകൾക്ക് പിഴ; കുവൈത്തിൽ നടപടി കടുക്കുന്നു

May 20, 2026 10:13 AM

ഡിജിറ്റൽ പേയ്‌മെന്റ് വൈകിയാൽ ബാങ്കുകൾക്ക് പിഴ; കുവൈത്തിൽ നടപടി കടുക്കുന്നു

ഡിജിറ്റൽ പേയ്‌മെന്റ് വൈകിയാൽ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് സെൻട്രൽ...

Read More >>
Top Stories

News Roundup