https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് വാദി ഷാബിൽ മുങ്ങിമരിച്ചു

വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് വാദി ഷാബിൽ മുങ്ങിമരിച്ചു
2026-05-20T15:54:00 | By VIPIN P V
#Latest News #Malayali Youth #Drowned #Dead #Oman #Native of Pathanamthitta

സൂർ: ( gcc.truevisionnews.com ) വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയ മലയാളി യുവാവ് സൂറിന് സമീപം വാദി ഷാബിൽ നടന്ന അപകടത്തിൽ മുങ്ങി മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി ആകർഷ് (22) ആണ് മരിച്ചത്. മസ്കത്തിലെ ഗ്ലോബൽ എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന പത്തനംതിട്ട അങ്ങാടിക്കൽ സൗത്ത് വൈശാഖത്തിൽ സതീഷ് പരമേശ്വര കുറുപ്പിന്റെ മകനാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്ത്. മാതാവ്: ശ്രീകല ദേവി. ആകർഷിന് ഒരു ഇരട്ട സഹോദരിയുണ്ട്. റോയൽ ഒമാൻ പൊലീസ് നടപടികൾ സ്വീകരിച്ചു .പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കെ.എം.സി.സി നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ രണ്ടി മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോവും.

Content Highlight: Content Highlights:-Malayali Youth Who Arrived In Oman On A Visiting Visa Drowned In Wadi Shab

#Latest News #Malayali Youth #Drowned #Dead #Oman #Native of Pathanamthitta

Next TV

adimage
Related Stories
ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാം ഒന്നിന് കൂടിയത് അഞ്ച്  ദിർഹം, പുതിയ നിരക്കുകൾ അറിയാം

Jul 21, 2026 05:41 PM

ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാം ഒന്നിന് കൂടിയത് അഞ്ച് ദിർഹം, പുതിയ നിരക്കുകൾ അറിയാം

യുഎഇയിൽ സ്വർണവിലയിൽ ഇന്ന് 5 ദിർഹം വർധന. 24 കാരറ്റ് 488 ദിർഹം. ആഗോള വിപണിയിൽ ഗോൾഡ് ഔൺസിന് 4050 ഡോളർ. വെള്ളി വിലയും...

Read More >>
അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

Jul 21, 2026 04:49 PM

അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

ഒമാനിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ, വീഡിയോ, ശബ്ദരേഖകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ കടുത്ത ശിക്ഷ. 3 വർഷം വരെ തടവും 5000 റിയാൽ വരെ പിഴയും...

Read More >>
മലയാളി ഭാഗ്യം വീണ്ടും! ബിഗ് ടിക്കറ്റിൽ മൂന്ന്  മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം

Jul 21, 2026 03:24 PM

മലയാളി ഭാഗ്യം വീണ്ടും! ബിഗ് ടിക്കറ്റിൽ മൂന്ന് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം

ബിഗ് ടിക്കറ്റ് ജൂലൈ രണ്ടാമത്തെ ഇ-ഡ്രോയിൽ ഒമാൻ, യുഎഇ, ബഹ്റൈനിൽ നിന്നുള്ള 3 മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം. വിജയികൾ പണം സേവിങ്സിനും മക്കളുടെ...

Read More >>
താമസസ്ഥലത്തെ കിടപ്പുമുറിയിൽ ബോധമറ്റ നിലയിൽ; പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ  അന്തരിച്ചു

Jul 21, 2026 03:18 PM

താമസസ്ഥലത്തെ കിടപ്പുമുറിയിൽ ബോധമറ്റ നിലയിൽ; പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഉത്തർപ്രദേശ് സ്വദേശി അഷ്‌റഫ് അൻസാരി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 15 വർഷമായി സൗദിയിൽ ജോലി ചെയ്തു...

Read More >>
ബഹ്‌റൈനിൽ വീടുകളിലും കാറുകളിലും വ്യാപകമായി ഒട്ടിക്കുന്ന ആ നമ്പറുകളിൽ വിളിക്കരുത്! വൻ തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പ്

Jul 21, 2026 02:16 PM

ബഹ്‌റൈനിൽ വീടുകളിലും കാറുകളിലും വ്യാപകമായി ഒട്ടിക്കുന്ന ആ നമ്പറുകളിൽ വിളിക്കരുത്! വൻ തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പ്

ബഹ്‌റൈനിലെ വീടുകളിലും കാറുകളിലും വ്യാജ മെയിന്റനൻസ് പരസ്യങ്ങൾ പതിക്കുന്നതായി പരാതി. വ്യാജ നമ്പറുകൾക്കും അനധികൃത സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി...

Read More >>
ആരോഗ്യം സംരക്ഷിക്കാം കുറഞ്ഞ ചിലവിൽ! സാൽമിയ സൂപ്പർ മെട്രോയിൽ ന്യൂട്രിഷൻ ആൻഡ് വെൽനെസ്സ് പാക്കേജുകൾ പ്രഖ്യാപിച്ചു

Jul 21, 2026 12:29 PM

ആരോഗ്യം സംരക്ഷിക്കാം കുറഞ്ഞ ചിലവിൽ! സാൽമിയ സൂപ്പർ മെട്രോയിൽ ന്യൂട്രിഷൻ ആൻഡ് വെൽനെസ്സ് പാക്കേജുകൾ പ്രഖ്യാപിച്ചു

കുവൈത്ത് സാൽമിയ സൂപ്പർ മെട്രോയിൽ ഡയറ്റീഷ്യൻ കൺസൽട്ടേഷനും ബ്ലഡ് ടെസ്റ്റുകളും ഉൾപ്പെടുന്ന 3 ന്യൂട്രിഷൻ പാക്കേജുകൾക്ക് സ്പെഷ്യൽ ഓഫർ. ഓഗസ്റ്റ് 15 വരെ...

Read More >>
Top Stories

adimage adimage adimage adimage