https://securepubads.g.doubleclick.net/tag/js/gpt.js

ഇനി വെയിലത്ത് ജോലി ചെയ്യേണ്ട; കുവൈത്തിൽ ജൂൺ മുതൽ തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ഏർപ്പെടുത്തി; സമയക്രമം പ്രഖ്യാപിച്ചു

ഇനി വെയിലത്ത് ജോലി ചെയ്യേണ്ട; കുവൈത്തിൽ ജൂൺ മുതൽ തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ഏർപ്പെടുത്തി; സമയക്രമം പ്രഖ്യാപിച്ചു
May 20, 2026 04:10 PM | By Anusree vc
#Latest News #Midday work ban #Summer work timings #Public Authority for Manpower #Kuwait City

കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ, വരും മാസങ്ങളിലെ കനത്ത ചൂട് കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി.

രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ഈ നിയന്ത്രണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.

തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തൊഴിലാളികൾക്ക് തണുത്ത വെള്ളം, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ, നല്ല ജോലി സാഹചര്യങ്ങൾ ഉറപ്പാക്കാൻ അനുയോജ്യമായ ഇടവേളകൾ എന്നിവയും ഒരുക്കണം.

നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ മേധാവി മുന്നറിയിപ്പ് നൽകി.

Content Highlight: Content Highlights:- Kuwait bans outdoor work from June

#Latest News #Midday work ban #Summer work timings #Public Authority for Manpower #Kuwait City

Next TV

Related Stories
പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

Jul 7, 2026 05:42 PM

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ...

Read More >>
ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

Jul 7, 2026 05:28 PM

ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ...

Read More >>
മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

Jul 7, 2026 05:22 PM

മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിൽ പ്രത്യേക കോടതി...

Read More >>
കക്കാൻ ഇറങ്ങി 'കട്ടപ്പൊകയായി'; ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

Jul 7, 2026 05:20 PM

കക്കാൻ ഇറങ്ങി 'കട്ടപ്പൊകയായി'; ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു പ്രതി...

Read More >>
മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പ്രവാസികൾ പിടിയിൽ

Jul 7, 2026 01:29 PM

മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പ്രവാസികൾ പിടിയിൽ

മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം, നാല് പ്രവാസികൾ...

Read More >>
ഖത്തറിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

Jul 6, 2026 06:17 PM

ഖത്തറിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ഖത്തറിൽവാഹനാപകടം, ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ...

Read More >>
Top Stories

News Roundup