ഡിജിറ്റൽ പേയ്‌മെന്റ് വൈകിയാൽ ബാങ്കുകൾക്ക് പിഴ; കുവൈത്തിൽ നടപടി കടുക്കുന്നു

ഡിജിറ്റൽ പേയ്‌മെന്റ് വൈകിയാൽ ബാങ്കുകൾക്ക് പിഴ; കുവൈത്തിൽ നടപടി കടുക്കുന്നു
May 20, 2026 10:13 AM | By Anusree vc
#Latest news #Central Bank of Kuwait #digital payment delay fine

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) തൽക്ഷണ ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങളിലെ ഇടപാടുകൾ വൈകിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക്.

ഉപഭോക്താക്കൾ നടത്തുന്ന 'വാംഡ്' ഇടപാടുകളിൽ കാലതാമസം വരുത്തുന്ന ബാങ്കുകൾക്ക് പിഴ ചുമത്താനാണ് തീരുമാനം. ഇത്തരത്തിൽ വൈകുന്ന ഓരോ വാംഡ് ഇടപാടിനും ഒരു ദീനാർ മുതൽ 20 ദീനാർ വരെ ബാങ്കുകളിൽ നിന്നും പിഴയായി ഈടാക്കും.

വാംഡ് സേവനം വഴി മൊബൈൽ നമ്പർ ഉപയോഗിച്ച് ബാങ്കുകൾക്കിടയിൽ തൽക്ഷണ പണമിടപാടുകൾ നടത്താനാകും. ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ കൂടുതൽ വേഗത്തിലും വിശ്വസനീയമായും ഉറപ്പാക്കുന്നതിനായാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

026 ആദ്യ പാദത്തിൽ വാംഡ് പ്ലാറ്റ്‌ഫോം വഴി 2.6 ബില്യൺ ദിനാറിലധികം ഇടപാടുകൾ നടന്നതായും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.

Kuwait Central Bank takes strict action against banks if digital payments are delayed

#Latest news #Central Bank of Kuwait #digital payment delay fine

Next TV

Related Stories
പത്ത് തീർഥാടകർക്ക് സൂര്യാഘാതം; അടിയന്തിര ചികിത്സ നൽകി ആരോ​ഗ്യമന്ത്രാലയം

May 19, 2026 05:31 PM

പത്ത് തീർഥാടകർക്ക് സൂര്യാഘാതം; അടിയന്തിര ചികിത്സ നൽകി ആരോ​ഗ്യമന്ത്രാലയം

പത്ത് തീർഥാടകർക്ക് സൂര്യാഘാതം, അടിയന്തിര ചികിത്സ നൽകി...

Read More >>
ബലിമൃ​ഗങ്ങളെ വില്‍ക്കാനെന്ന പേരില്‍ ഓണ്‍ലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

May 19, 2026 05:28 PM

ബലിമൃ​ഗങ്ങളെ വില്‍ക്കാനെന്ന പേരില്‍ ഓണ്‍ലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ബലിമൃ​ഗങ്ങളെ വില്‍ക്കാനെന്ന പേരില്‍ ഓണ്‍ലൈൻ തട്ടിപ്പ്, മുന്നറിയിപ്പുമായി ദുബായ്...

Read More >>
രോഗിയുടെ മൊബൈൽ വഴി 57 ലക്ഷം തട്ടിയ കേസ്: ഹോം നഴ്സിന്റെ 10 വർഷം തടവ് അപ്പീൽ കോടതി ശരിവെച്ചു

May 19, 2026 04:18 PM

രോഗിയുടെ മൊബൈൽ വഴി 57 ലക്ഷം തട്ടിയ കേസ്: ഹോം നഴ്സിന്റെ 10 വർഷം തടവ് അപ്പീൽ കോടതി ശരിവെച്ചു

രോഗിയുടെ മൊബൈൽ വഴി 57 ലക്ഷം തട്ടിയ കേസ്: ഹോം നഴ്സിന്റെ 10 വർഷം തടവ് അപ്പീൽ കോടതി...

Read More >>
Top Stories

News Roundup