ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനടയിൽ പ്രവാസി മലയാളി ബഹ്റൈനി‍ൽ കുഴഞ്ഞ് വീണ് മരിച്ചു

ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനടയിൽ പ്രവാസി മലയാളി ബഹ്റൈനി‍ൽ കുഴഞ്ഞ് വീണ് മരിച്ചു
May 11, 2026 01:19 PM | By VIPIN P V

ബഹ്റൈൻ : ( gcc.truevisionnews.com ) ബഹ്റൈനിലെ മനാമയിൽ താമസസ്ഥലത്ത് അന്തിക്കാട് കല്ലിടവഴി സ്വദേശി പള്ളത്തിവീട്ടിൽ പ്രമിൽകുമാർ (46) മരിച്ചു. ഡ്രൈവറായിരുന്ന പ്രമിൽകുമാർ ശനിയാഴ്ച രാത്രി ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനടയിൽ ശുചിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

കുഞ്ഞുകുട്ടന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: കാർത്തിക. പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.

An expatriate Malayali collapsed and died in Bahrain while preparing to go to work.

Next TV

Related Stories
പ്രവാസികളുടെ ആരോഗ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി കുവൈത്ത്

May 11, 2026 01:29 PM

പ്രവാസികളുടെ ആരോഗ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി കുവൈത്ത്

പ്രവാസികളുടെ ആരോഗ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി...

Read More >>
മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ അന്തരിച്ചു

May 10, 2026 03:45 PM

മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ അന്തരിച്ചു

മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ...

Read More >>
ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

May 10, 2026 09:37 AM

ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​...

Read More >>
Top Stories

News Roundup