മലയാളി യുവാവ് അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി യുവാവ് അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു
May 9, 2026 09:25 PM | By VIPIN P V

അബൂദബി: ( gcc.truevisionnews.com ) പ്രവാസി മലയാളി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ്​ മരിച്ചത്​. കഴിഞ്ഞദിവസം അബൂദബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്​ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്. തിരുണ്ടി യൂനിറ്റ് എസ്.എസ്.എഫ് സെക്രട്ടറിയും ആർ.എസ്​.സി പ്രവർത്തകനുമാണ്​.

പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം. മാതാവ് റുഖിയ്യ. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത്​ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടിക ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.

Content Highlight: Malayali youth dies in car accident in Abu Dhabi

Next TV

Related Stories
യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

Jun 10, 2026 04:36 PM

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ'...

Read More >>
പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

Jun 10, 2026 07:43 AM

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ മരിച്ചു

പ്രവാസി മലയാളിയായ യുവാവ് ഒമാനിൽ...

Read More >>
ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ല, പാത്രങ്ങൾ പോലും വൃത്തിഹീനമായി; ജിദ്ദയിൽ മിഠായി നിർമാണ കേന്ദ്രത്തിന് പൂട്ടിട്ട് അധികൃതർ

Jun 10, 2026 07:38 AM

ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ല, പാത്രങ്ങൾ പോലും വൃത്തിഹീനമായി; ജിദ്ദയിൽ മിഠായി നിർമാണ കേന്ദ്രത്തിന് പൂട്ടിട്ട് അധികൃതർ

ജി​ദ്ദ ഗവർണറേറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പേസ്ട്രി-സ്വീറ്റ്സ് നിർമാണ ഫാക്ടറിക്ക്...

Read More >>
 75% കടന്ന് ഒക്യുപൻസി നിരക്ക്; മദീനയിലെ ഹോട്ടലുകളിൽ ആവശ്യക്കാരേറുന്നു

Jun 10, 2026 07:24 AM

75% കടന്ന് ഒക്യുപൻസി നിരക്ക്; മദീനയിലെ ഹോട്ടലുകളിൽ ആവശ്യക്കാരേറുന്നു

മദീനയിലെ ഹോട്ടൽ താമസസൗകര്യ മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വളർച്ച...

Read More >>
ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ

Jun 9, 2026 05:31 PM

ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ

ഒമാനിൽ നിന്ന് വാഹനം കള്ളക്കടത്ത്, രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ ...

Read More >>
Top Stories

News Roundup

Entertainment News