കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്
May 3, 2026 04:15 PM | By Anusree vc

ദോഹ: ( https://gcc.truevisionnews.com/) പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കോഴിക്കോട്-ദോഹ വിമാന സർവീസുകൾ ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം എല്ലാ ദിവസവും സർവീസുകൾ ലഭ്യമാകും.

ദോഹയിൽനിന്നു മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ കോഴിക്കോട്- മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – മസ്കറ്റ് വിമാന സർവീസ് ആഴ്ചയിൽ മൂന്നു വീതം ഈ മാസം 31 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാകുക.

Qatar Airways resumes Kozhikode-Doha service

Next TV

Related Stories
മയക്കുമരുന്നിന്റെ ലഹരിയിൽ പിതാവിനെ അറുത്തുകൊന്നു: സൗദി പൗരന് വധശിക്ഷ

May 3, 2026 05:27 PM

മയക്കുമരുന്നിന്റെ ലഹരിയിൽ പിതാവിനെ അറുത്തുകൊന്നു: സൗദി പൗരന് വധശിക്ഷ

പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്...

Read More >>
പെരുന്നാളിന് പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും

May 3, 2026 03:58 PM

പെരുന്നാളിന് പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും

പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും...

Read More >>
ട്രക്കിങ്ങിനിടെ സൂര്യാഘാതമേറ്റ യുവതിക്ക് രക്ഷകനായി ഹൈക്കിങ് ഗൈഡ്

May 3, 2026 10:57 AM

ട്രക്കിങ്ങിനിടെ സൂര്യാഘാതമേറ്റ യുവതിക്ക് രക്ഷകനായി ഹൈക്കിങ് ഗൈഡ്

ട്രക്കിങ്ങിനിടെ സൂര്യാഘാതമേറ്റ യുവതിക്ക് രക്ഷകനായി ഹൈക്കിങ്...

Read More >>
Top Stories

News Roundup

Entertainment News