ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
Apr 16, 2026 02:41 PM | By Susmitha Surendran

മത്ര (മസ്കത്ത്): (https://gcc.truevisionnews.com/) ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു . കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി എ.പി. ഷഫീഖ് (39) ആണ് നാട്ടിൽ മരിച്ചത്. മത്ര സൂഖ് നൂർമാർക്കറ്റിന് സമീപം പെർഫ്യൂം ഷോപ്പിൽ ജോലി ചെയ്തിരുന്നു.

അഞ്ചു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ശ്രീകണഠപുരം അങ്ങേത്ത് പുതിയ പുരയിൽ പരേതനായ സൂപ്പി - സക്കീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റസാക്ക് (സലാല), നൗഷാദ്, ഫാത്തിമ, റസീന, സഫീറ, ജംഷീറ.

Former expatriate in Oman passes away in his homeland

Next TV

Related Stories
ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ പിടികൂടി

Apr 16, 2026 04:13 PM

ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ പിടികൂടി

ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ...

Read More >>
പ്രവാസികൾക്ക് ആശ്വാസം: പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

Apr 16, 2026 03:14 PM

പ്രവാസികൾക്ക് ആശ്വാസം: പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

പ്രവാസികൾക്ക് ആശ്വാസം, പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി...

Read More >>
ഹജ്ജ് ഒരുക്കങ്ങൾ തുടങ്ങി; മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

Apr 16, 2026 03:03 PM

ഹജ്ജ് ഒരുക്കങ്ങൾ തുടങ്ങി; മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു...

Read More >>
ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Apr 16, 2026 02:23 PM

ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം, പ്രവാസി മലയാളിക്ക്...

Read More >>
ദുബായ് ഡിസ്കവറി ഗാർഡൻസിൽ പാർക്കിങ് നിരക്ക് കുറച്ചു; വരിക്കാർക്ക് ഇളവ് ഇന്നുമുതൽ

Apr 16, 2026 12:22 PM

ദുബായ് ഡിസ്കവറി ഗാർഡൻസിൽ പാർക്കിങ് നിരക്ക് കുറച്ചു; വരിക്കാർക്ക് ഇളവ് ഇന്നുമുതൽ

ദുബായ് ഡിസ്കവറി ഗാർഡൻസിൽ പാർക്കിങ് നിരക്ക് കുറച്ചു; വരിക്കാർക്ക് ഇളവ്...

Read More >>
Top Stories