ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
Apr 16, 2026 02:23 PM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിലെ ഖദ്‌റയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം തഴുതല കൊട്ടിയം കാവുവിള ബിസ്മില്ല മന്‍സിലില്‍ ത്വാഹ അലിയാര്‍ കുഞ്ഞ് (65) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഖദ്‌റയില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ത്വാഹ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഖദ്‌റയില്‍ വര്‍ഷങ്ങളായി അല്‍സഫ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ചെറുകിട കച്ചവടം നടത്തിവന്നിരുന്ന ത്വാഹ അവിടുത്തെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു.

ഭാര്യ: സീനത്ത്. മകന്‍: ആഷിഖ് (ഖാബൂറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍). മകള്‍: ഫാത്തിമ (യു എസില്‍ ഡെന്റല്‍ ഡോക്ടര്‍). മരുമകന്‍: ഷിബിലി. ഖൗല ഹോസ്പിറ്റലില്‍ നിന്ന് എംബാം ചെയ്ത മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Car accident in Oman Tragic end for expatriate Malayali

Next TV

Related Stories
ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ പിടികൂടി

Apr 16, 2026 04:13 PM

ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ പിടികൂടി

ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ...

Read More >>
പ്രവാസികൾക്ക് ആശ്വാസം: പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

Apr 16, 2026 03:14 PM

പ്രവാസികൾക്ക് ആശ്വാസം: പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

പ്രവാസികൾക്ക് ആശ്വാസം, പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി...

Read More >>
ഹജ്ജ് ഒരുക്കങ്ങൾ തുടങ്ങി; മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

Apr 16, 2026 03:03 PM

ഹജ്ജ് ഒരുക്കങ്ങൾ തുടങ്ങി; മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു...

Read More >>
ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 16, 2026 02:41 PM

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു ...

Read More >>
ദുബായ് ഡിസ്കവറി ഗാർഡൻസിൽ പാർക്കിങ് നിരക്ക് കുറച്ചു; വരിക്കാർക്ക് ഇളവ് ഇന്നുമുതൽ

Apr 16, 2026 12:22 PM

ദുബായ് ഡിസ്കവറി ഗാർഡൻസിൽ പാർക്കിങ് നിരക്ക് കുറച്ചു; വരിക്കാർക്ക് ഇളവ് ഇന്നുമുതൽ

ദുബായ് ഡിസ്കവറി ഗാർഡൻസിൽ പാർക്കിങ് നിരക്ക് കുറച്ചു; വരിക്കാർക്ക് ഇളവ്...

Read More >>
Top Stories