'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി ഇറാൻ

'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി ഇറാൻ
Apr 3, 2026 02:55 PM | By Fidha Parvin

വാഷിംഗ്ടൺ: (gcc.truevisionnews.com) ഇറാനും അമേരിക്കയും തമ്മിലുള്ള പോർവിളി അതിരൂക്ഷമാകുന്നു. ഇറാനിലെ ഏറ്റവും വലിയ പാലം തകർത്തതിന് പിന്നാലെ രാജ്യത്തെ വൈദ്യുത നിലയങ്ങളും ലക്ഷ്യം വെക്കുമെന്ന പുതിയ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ആക്രമിച്ച് ശിലായുഗത്തിലേക്ക് മറുപടി അയക്കുമെന്ന ട്രംപിന്റെ പരാമർശത്തിന്, "അക്കാലത്ത് മിഡിൽ ഈസ്റ്റിൽ എണ്ണയും ഗ്യാസും ഉണ്ടായിരുന്നില്ല" എന്ന പരിഹാസരൂപേണയുള്ള മറുപടിയാണ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി നൽകിയത്

 മധ്യ ഇറാനിൽ വെച്ച് അമേരിക്കയുടെ എഫ്-35 പോർവിമാനം വെടിവച്ചിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും ഇരു രാജ്യങ്ങളിലെയും  ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  സംഘർഷം കടുക്കുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. നിലവിൽ യുഎസ് ക്രൂഡ് വില ബാരലിന് 110 ഡോളറും ബ്രെന്റ് വില 109 ഡോളറും കടന്നു. സ്പോട്ട് വില 140 ഡോളറിന് മുകളിലെത്തിയത് ലോകരാജ്യങ്ങളിൽ വലിയ പണപ്പെരുപ്പത്തിന് ഇടയാക്കിയേക്കും. "ഇറാനിലെ പുതിയ ഭരണകൂട നേതാക്കൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം, അവരത് വേഗത്തിൽ ചെയ്യണം" എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചില്ല.

'We will destroy power plants too'; Trump makes a strong threat against Iran, Iran responds

Next TV

Related Stories
അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന് തീപിടിച്ചു

Apr 3, 2026 02:56 PM

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന് തീപിടിച്ചു

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗ്യാസ് പ്ലാന്റിന്...

Read More >>
  ഹൃദയാഘാതം: പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു

Apr 3, 2026 02:30 PM

ഹൃദയാഘാതം: പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു

പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു...

Read More >>
ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി സർക്കാർ

Apr 3, 2026 02:28 PM

ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി സർക്കാർ

ദുബായ് ഒറാക്കിൾ കേന്ദ്രത്തിന് നേരെ ആക്രമണമെന്ന വാർത്ത...

Read More >>
എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കരുത്

Apr 3, 2026 02:15 PM

എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കേൾപ്പിക്കരുത്

എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ടു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ...

Read More >>
ബഹ്‌റൈനിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു; നാല് വർഷത്തിനിടെ 4.5 കോടി ബസ് യാത്രകൾ

Apr 3, 2026 01:06 PM

ബഹ്‌റൈനിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു; നാല് വർഷത്തിനിടെ 4.5 കോടി ബസ് യാത്രകൾ

ബഹ്‌റൈനിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു; നാല് വർഷത്തിനിടെ 4.5 കോടി ബസ്...

Read More >>
ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട: യമനി പൗരൻ പിടിയിൽ

Apr 3, 2026 12:59 PM

ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട: യമനി പൗരൻ പിടിയിൽ

ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട: യമനി പൗരൻ...

Read More >>
Top Stories

News Roundup