കർശന നടപടിയുണ്ടാകും; ഗതാ​ഗത നിയമലംഘകർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

കർശന നടപടിയുണ്ടാകും; ഗതാ​ഗത നിയമലംഘകർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
Apr 3, 2026 10:35 AM | By VIPIN P V

അബുദാബി : ( gcc.truevisionnews.com ) ഗതാഗത നിയമ ലംഘകര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അശ്രദ്ധമായ ഡ്രൈവിംഗിനും നിയമലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, വിഡിയോ ചിത്രീകരിക്കുക എന്നിവ ഗുരുതരമായ കുറ്റമാണ്.

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇതിന് പുറമെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 ദിര്‍ഹം അധികമായി നല്‍കണം.

സമൂഹമാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി വാഹനമോടിക്കുന്നതിനിടെ ലൈവ് സ്ട്രീമിംഗ് നടത്തുന്നതും വീഡിയോകള്‍ പകര്‍ത്തുന്നതും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലിസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരും കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

Abu Dhabi Police warns traffic violators of strict action

Next TV

Related Stories
കേരളം ഇന്ന് മുന്നിലാണ്; പ്രതികൂല ചിന്തകൾ നിഷ്പ്രഭമാകും, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 10:51 AM

കേരളം ഇന്ന് മുന്നിലാണ്; പ്രതികൂല ചിന്തകൾ നിഷ്പ്രഭമാകും, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

പ്രതികൂല ചിന്തകൾ നിഷ്പ്രഭമാകും, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പശ്ചിമേഷ്യയിലെ സംഘര്‍ഷം: ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ റദ്ദാക്കി

Apr 3, 2026 10:31 AM

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ റദ്ദാക്കി

പശ്ചിമേഷ്യയിലെ സംഘര്‍ഷം, ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍...

Read More >>
കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മുങ്ങിമരിച്ചു

Apr 2, 2026 09:36 PM

കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മുങ്ങിമരിച്ചു

കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ...

Read More >>
മസ്‌തിഷ്‌കാഘാതം; തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി അന്തരിച്ചു

Apr 2, 2026 05:23 PM

മസ്‌തിഷ്‌കാഘാതം; തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി അന്തരിച്ചു

മസ്‌തിഷ്‌കാഘാതം, തുടർ ചികിത്സക്കായി നാട്ടിലേക്‌ കൊണ്ടുപോയ നാദാപുരം സ്വദേശിയായ പ്രവാസി...

Read More >>
സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ്  മരിച്ചു

Apr 2, 2026 02:45 PM

സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ് മരിച്ചു

സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യുവാവ് ...

Read More >>
സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ പരിഷ്കാരങ്ങൾ

Apr 2, 2026 12:53 PM

സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ പരിഷ്കാരങ്ങൾ

സൗദിയിൽ ഗാർഹിക തൊഴിൽ നിയമം മാറുന്നു; റിക്രൂട്ട്‌മെന്റ് ഇനി കൂടുതൽ സുതാര്യം, 'ഇസ്തിലാ' പ്ലാറ്റ്‌ഫോം വഴി പുതിയ...

Read More >>
Top Stories

News Roundup

News from Regional Network