യുദ്ധവിവരങ്ങൾ വാട്സാപ്പിൽ പങ്കുവെച്ചു; ഉത്തരേന്ത്യൻ സ്വദേശി സൗദിയിൽ അറസ്റ്റിൽ

യുദ്ധവിവരങ്ങൾ വാട്സാപ്പിൽ പങ്കുവെച്ചു; ഉത്തരേന്ത്യൻ സ്വദേശി സൗദിയിൽ അറസ്റ്റിൽ
Mar 12, 2026 10:44 AM | By Susmitha Surendran

ഹാഇൽ: (https://gcc.truevisionnews.com/) ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യൻ സ്വദേശിയെ സൗദി അറേബ്യയിലെ ഹാഇൽ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾ ജയിലിലാണ്. വാട്സാപ്പ് സ്​റ്റാറ്റസ് വഴി യുദ്ധവുമായി ബന്ധപ്പെട്ട പോസ്​റ്റ്​ പങ്കുവെച്ചതിനാണ് നടപടി.

ഗൾഫ് മേഖലയിലെ യുദ്ധവിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാതെ പ്രചരിപ്പിക്കരുതെന്ന് സൗദി അധികൃതർ നേരത്തെതന്നെ കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അനൗദ്യോഗികമായോ വ്യാജമായോ വരുന്ന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം പ്രവണതകളിൽ നിന്ന് വിദേശികൾ വിട്ടുനിൽക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അവരെ ബോധവത്​കരിക്കാൻ ഹാഇലിലെ സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിനോട് പോലീസ് അധികൃതർ നിർദേശിച്ചു.

North Indian national arrested in Saudi Arabia for sharing war information on WhatsApp.

Next TV

Related Stories
രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി; അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച് അധികൃതർ

Mar 12, 2026 12:27 PM

രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി; അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച് അധികൃതർ

രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി, അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച്...

Read More >>
ബഹ്‌റൈനിൽ ഇറാൻ ചാരസംഘം പിടിയിൽ; അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നതായി വിവരം

Mar 12, 2026 11:02 AM

ബഹ്‌റൈനിൽ ഇറാൻ ചാരസംഘം പിടിയിൽ; അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നതായി വിവരം

ബഹ്‌റൈനിൽ ഇറാൻ ചാരസംഘം പിടിയിൽ, അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നതായി...

Read More >>
വ്യോ​മാ​തി​ർ​ത്തി അ​ട​ഞ്ഞു​ത​ന്നെ; സൗ​ദി​ വ​ഴി യാ​ത്ര തെ​ര​ഞ്ഞെ​ടു​ത്ത് കു​വൈ​ത്ത് യാ​ത്ര​ക്കാ​ർ

Mar 12, 2026 08:48 AM

വ്യോ​മാ​തി​ർ​ത്തി അ​ട​ഞ്ഞു​ത​ന്നെ; സൗ​ദി​ വ​ഴി യാ​ത്ര തെ​ര​ഞ്ഞെ​ടു​ത്ത് കു​വൈ​ത്ത് യാ​ത്ര​ക്കാ​ർ

വ്യോ​മാ​തി​ർ​ത്തി അ​ട​ഞ്ഞു​ത​ന്നെ, സൗ​ദി​ വ​ഴി യാ​ത്ര തെ​ര​ഞ്ഞെ​ടു​ത്ത് കു​വൈ​ത്ത്...

Read More >>
സലാല തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ, സുരക്ഷ ശക്തമാക്കി ഒമാൻ

Mar 11, 2026 10:09 PM

സലാല തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ, സുരക്ഷ ശക്തമാക്കി ഒമാൻ

സലാല തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ, സുരക്ഷ ശക്തമാക്കി...

Read More >>
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 11, 2026 06:52 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി ഖത്തറിൽ...

Read More >>
Top Stories

News Roundup