ദോഹ: (gcc.truevisionnews.com) മലയാളി ഖത്തറിൽ അന്തരിച്ചു. തൃശൂർ പെരുമ്പിലാവ് സ്വദേശി സിദ്ദീഖ് ഷംസുദ്ദീൻ (66) ആണ് മരിച്ചത്. പ്രവാസി വെൽഫെയർ ഗുരുവായൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റും മുൻ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമാണ്
ദീർഘകാലം ചാവക്കാട് ടൗണിൽ 'ജയ്ഹിന്ദ് ട്രാവൽസ്' എന്ന സ്ഥാപനം നടത്തിയിരുന്നു. കബറടക്കം ഖത്തറിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നജ്മയാണ് ഭാര്യ. ഫഹീം, ഹസീം, അഫ്രീൻ, നൂറാസ് എന്നിവർ മക്കളും ഷഹീർ, ഖൈറുന്നീസ എന്നിവർ മരുമക്കളുമാണ്.
Expatriate Malayali passes away in Qatar

































