സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന; ഷാർജയിൽ ഒരാൾ അറസ്റ്റിൽ

സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന; ഷാർജയിൽ ഒരാൾ അറസ്റ്റിൽ
Mar 9, 2026 11:35 AM | By VIPIN P V

ഷാർജ: (gcc.truevisionnews.com) ലൈസൻസില്ലാതെ സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷൻ നടത്തുകയും ചെയ്ത കേസിൽ ഒരാളെ ഷാർജ പൊലീസ്​ അറസ്റ്റു ചെയ്തു. അറബ്​ വംശജനാണ്​ അറസ്റ്റിലായത്​. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ ഇയാൾ സൗന്ദര്യവർധക ചികിത്സ നടത്തുന്നതായി ലഭിച്ച റിപോർട്ടിനെ തുടർന്ന്​ പൊലീസ് ​ പരിശോധന നടത്തുകയായിരുന്നു.

ചികിത്സക്കായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ്​ ഇയാൾ ഉപയോഗിച്ചിരുന്നത്​. കൂടാതെ സേവനങ്ങളെ കുറിച്ച്​ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളിൽ പരസ്യവും ചെയ്തിരുന്നു. ഒളിക്യാമറയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്​ ചികിത്സ ഉപകരണങ്ങൾ സഹിതമാണ്​ പിടികൂടിയതെന്ന്​ ഷാർജ പൊലീസിനെ​ ഉദ്ധരിച്ച്​ അൽ ഖലീജ്​ ന്യൂസ്​ പേപ്പർ റിപോർട്ട്​ ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ, വിചാരണക്കിടെ ഇയാൾ കുറ്റം നിഷേധിച്ചു. കേസ്​ മറ്റൊരു ദിവസത്തേക്ക്​ മാറ്റിവെച്ചിരിക്കുകയാണ്​.

one arrested in sharjah for illegal sale of cosmetics

Next TV

Related Stories
അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്; ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഡിഫൻസ്

Mar 9, 2026 01:49 PM

അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്; ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഡിഫൻസ്

അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്, ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ...

Read More >>
സ്വകാര്യ മേഖലയിൽ മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകണം; നിർദ്ദേശവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

Mar 9, 2026 01:32 PM

സ്വകാര്യ മേഖലയിൽ മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകണം; നിർദ്ദേശവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിൽ മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകണം; നിർദ്ദേശവുമായി ഒമാൻ തൊഴിൽ...

Read More >>
പ്രസംഗവും പ്രവൃത്തിയും രണ്ട്.....! 'ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും'; ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ

Mar 9, 2026 01:24 PM

പ്രസംഗവും പ്രവൃത്തിയും രണ്ട്.....! 'ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും'; ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ

ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും, ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി...

Read More >>
യാത്ര മുടങ്ങിയവർക്ക് സൗജന്യ റീബുക്കിങ്ങും റീഫണ്ടും പ്രഖ്യാപിച്ച് സലാം എയർ

Mar 9, 2026 11:39 AM

യാത്ര മുടങ്ങിയവർക്ക് സൗജന്യ റീബുക്കിങ്ങും റീഫണ്ടും പ്രഖ്യാപിച്ച് സലാം എയർ

യാത്ര മുടങ്ങിയവർക്ക് സൗജന്യ റീബുക്കിങ്ങും റീഫണ്ടും പ്രഖ്യാപിച്ച് സലാം...

Read More >>
Top Stories

News Roundup