ഒമാൻ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു

ഒമാൻ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു
Mar 9, 2026 01:26 PM | By Anusree vc

മസ്‌കത്ത്‌: (gcc.truevisionnews.com) വരാനിരിക്കുന്ന നാലാം ടേം മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ കാലയളവ് പ്രഖ്യാപിച്ചു. ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയാണ് ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 5 ഞായറാഴ്ച മുതൽ ഏപ്രിൽ 23 വ്യാഴാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം അതേസമയം അപേക്ഷകൾ പിൻവലിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 29 വ്യാഴാഴ്ചയാണ്.

യോഗ്യരായ സ്ഥാനാർത്ഥികൾ അവരുടെ അപേക്ഷകൾ ഔദ്യോഗിക തിരഞ്ഞെടുപ്പ് വെബ്‌സൈറ്റ് elections.om വഴി സമർപ്പിക്കണമെന്നും നിർദിഷ്ട ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും സമർപിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Dates for filing nominations announced

Next TV

Related Stories
അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്; ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഡിഫൻസ്

Mar 9, 2026 01:49 PM

അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്; ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ ഡിഫൻസ്

അത്യാഹിത മുന്നറിയിപ്പുകൾ അവഗണിക്കരുത്, ജാഗ്രതാ നിർദ്ദേശങ്ങളുമായി സൗദി സിവിൽ...

Read More >>
സ്വകാര്യ മേഖലയിൽ മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകണം; നിർദ്ദേശവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

Mar 9, 2026 01:32 PM

സ്വകാര്യ മേഖലയിൽ മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകണം; നിർദ്ദേശവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിൽ മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകണം; നിർദ്ദേശവുമായി ഒമാൻ തൊഴിൽ...

Read More >>
പ്രസംഗവും പ്രവൃത്തിയും രണ്ട്.....! 'ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും'; ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ

Mar 9, 2026 01:24 PM

പ്രസംഗവും പ്രവൃത്തിയും രണ്ട്.....! 'ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും'; ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ

ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും, ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി...

Read More >>
യാത്ര മുടങ്ങിയവർക്ക് സൗജന്യ റീബുക്കിങ്ങും റീഫണ്ടും പ്രഖ്യാപിച്ച് സലാം എയർ

Mar 9, 2026 11:39 AM

യാത്ര മുടങ്ങിയവർക്ക് സൗജന്യ റീബുക്കിങ്ങും റീഫണ്ടും പ്രഖ്യാപിച്ച് സലാം എയർ

യാത്ര മുടങ്ങിയവർക്ക് സൗജന്യ റീബുക്കിങ്ങും റീഫണ്ടും പ്രഖ്യാപിച്ച് സലാം...

Read More >>
സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന; ഷാർജയിൽ ഒരാൾ അറസ്റ്റിൽ

Mar 9, 2026 11:35 AM

സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന; ഷാർജയിൽ ഒരാൾ അറസ്റ്റിൽ

സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന, ഷാർജയിൽ ഒരാൾ...

Read More >>
Top Stories