സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി അധികൃതർ

സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി അധികൃതർ
Mar 8, 2026 10:03 AM | By Anusree vc

കു​വൈ​ത്ത് സി​റ്റി: (https://gcc.truevisionnews.com/) സോഷ്യൽ മീഡിയയിൽ ഷെൽട്ടർ ലൊക്കേഷനുകളെക്കുറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഈ സന്ദേശങ്ങൾ മന്ത്രാലയത്തിന്റേതാണെന്ന തരത്തിൽ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

പൊതുജനങ്ങൾ ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വിവരങ്ങൾ കൈമാറുന്നതിനോ നടപടികളെടുക്കുന്നതിനോ മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ഔദ്യോഗികമായ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും അംഗീകൃത മാധ്യമങ്ങളിലൂടെയും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളിലൂടെയും മാത്രമേ പുറപ്പെടുവിക്കൂ എന്നും അധികൃതർ ഊന്നിപ്പറഞ്ഞു.

Don't be fooled by shelter location messages on social media; Authorities issue official notice

Next TV

Related Stories
ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു,

Mar 8, 2026 08:17 AM

ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു,

ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം...

Read More >>
ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി കൊല്ലപ്പെട്ടു

Mar 8, 2026 07:27 AM

ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി കൊല്ലപ്പെട്ടു

ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി...

Read More >>
പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

Mar 7, 2026 05:38 PM

പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല...

Read More >>
പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ചു

Mar 7, 2026 04:31 PM

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ചു

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും...

Read More >>
Top Stories

News Roundup