ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു,

ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു,
Mar 8, 2026 08:17 AM | By Susmitha Surendran

ഷാർജ: (https://gcc.truevisionnews.com/) എമിറേറ്റിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അധികൃതർ പിൻവലിച്ചു. എമിറേറ്റ്​സ്​ റോഡ്​, അൽ ദൈദ്​ റോഡ്​, അൽ മദാം റോഡ്​ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ്​ പിൻവലിച്ചതെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ ശനിയാഴ്ച മുതൽ ട്രക്കുകൾക്ക്​ പ്രധാന റോഡുകളിലൂടെ യാത്ര തുടരാം. എമിറേറ്റിലെ ​പ്രധാന റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്താനും ഹെവി വാഹനങ്ങളുടെ നീക്കം നിയന്ത്രിക്കുകയുമാണ്​ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്​.

പുതിയ തീരുമാനം എമിറേറ്റിലെ ചരക്കുഗതാഗത മേഖലയെ പിന്തുണക്കുകയും റോഡ്​ സുരക്ഷ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട്​ സുഗമമായ ഗതാഗത നീക്കത്തെ സഹായിക്കുകയും ചെയ്യും.

Truck restrictions lifted in Sharjah

Next TV

Related Stories
സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി അധികൃതർ

Mar 8, 2026 10:03 AM

സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി അധികൃതർ

സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി...

Read More >>
ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി കൊല്ലപ്പെട്ടു

Mar 8, 2026 07:27 AM

ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി കൊല്ലപ്പെട്ടു

ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി...

Read More >>
പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

Mar 7, 2026 05:38 PM

പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല...

Read More >>
പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ചു

Mar 7, 2026 04:31 PM

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ചു

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും...

Read More >>
Top Stories