ദോഹ: ദീർഘകാല ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു. മന്നായി മൻസൽ ഓഫ്ഷോർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗുരുവായൂർ ബാബു ലോഡ്ജിന് പിറകുവശം താമസിക്കുന്ന കെ. മുഹമ്മദുണ്ണി ആണ് മരിച്ചത്.
75 വയസ്സായിരുന്നു. ഭാര്യ: പരേതയായ ഖദീജ (കയ്യു). മക്കൾ: ഷഹീന, ഷാലു, ഷെജിൽ.
Qatari expatriate Malayali dies in country

































