അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന
Feb 28, 2026 04:01 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് വ്യോമാതിർത്തിയിൽ മിസൈലുകൾ കണ്ടെത്തിയതായും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവ വിജയകരമായി നേരിട്ടതായും സായുധ സേന അറിയിച്ചു. നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ ജനറൽ കമാൻഡ്, സംഭവവുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് മുന്നറിയിപ്പ് സൈറണുകൾ മുഴക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും, ഗ്യാസ് വൈദ്യുതി സ്രോതസ്സുകൾ ഓഫ് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോൾ ലിഫ്റ്റുകൾക്ക് പകരം പടികൾ ഉപയോഗിക്കണമെന്നും കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

There is a missile in Kuwaiti airspace Armed Forces say they successfully intercepted it

Next TV

Related Stories
അതീവ ജാഗ്രത പാലിക്കണം; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

Feb 28, 2026 06:00 PM

അതീവ ജാഗ്രത പാലിക്കണം; സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി

അതീവ ജാഗ്രത പാലിക്കണം, സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി എംബസി, ഹെൽപ്പ് ലൈൻ നമ്പറുകൾ...

Read More >>
അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

Feb 28, 2026 04:28 PM

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ, തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന്...

Read More >>
ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

Feb 28, 2026 04:16 PM

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു? ദുബായിലും സ്ഫോടന...

Read More >>
'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

Feb 28, 2026 03:49 PM

'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക, ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍...

Read More >>
യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

Feb 28, 2026 03:35 PM

യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

യുഎഇയും ഖത്തറും കുവൈത്തും വ്യോമപാതകളടച്ചു; ചില വിമാന കമ്പനികൾ സർവീസുകൾ...

Read More >>
Top Stories

News Roundup