ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, ദുബായിലും സ്ഫോടന ശബ്ദങ്ങൾ
Feb 28, 2026 04:16 PM | By Susmitha Surendran

(https://gcc.truevisionnews.com/) ഇറാൻ തിരിച്ചടിയിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനങ്ങൾ സുരക്ഷിതസ്ഥലത്തേക്ക് മാറണമെന്നും തുറന്ന സ്ഥലത്ത് നിൽക്കരുതെന്നും പൊതുജനങ്ങൾക്ക് അബുദാബി മുന്നറിയിപ്പ് നൽകി. ജനലുകൾക്ക് അരികിൽ നിന്ന് മാറണമെന്നും അബുദാബിയിൽ മുന്നറിയിപ്പ് നൽകി.

അതേസമയം ദുബായിലും സ്ഫോടന ശബ്ദങ്ങളെന്ന് റിപ്പോർട്ട് ഉണ്ട്. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈനിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 24 മണിക്കൂറും പ്രവർത്തികക്കുന്ന ഹെൽപ്പ്ലൈൻ നന്പറും ഇന്ത്യൻ എംബസി തുടങ്ങിയിട്ടുണ്ട്. 000973-39418071 എന്നതാണ് നമ്പർ.

ഇറാന്‍, ഇസ്രയേല്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ഇൻഡിഗോയും സർവീസ് റദ്ദാക്കിയിട്ടുണ്ട്. രാത്രി 12 മണി വരെയുള്ളസർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്കാണ് നേരെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി.

Iran's retaliation: One killed in Abu Dhabi? Explosions heard in Dubai too

Next TV

Related Stories
അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

Feb 28, 2026 04:28 PM

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ; തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന് യുഎഇ

അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻവംശജൻ, തിരിച്ചടിക്കാൻ പൂർണ അവകാശമുണ്ടെന്ന്...

Read More >>
അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

Feb 28, 2026 04:01 PM

അറിയിപ്പുകൾ ശ്രദ്ദിക്കണം; കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ സേന

കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈൽ സാന്നിധ്യം, വിജയകരമായി പ്രതിരോധിച്ചെന്ന് സായുധ...

Read More >>
'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

Feb 28, 2026 03:49 PM

'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക, ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍...

Read More >>
യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

Feb 28, 2026 03:35 PM

യുദ്ധഭീതിയിൽ ഗൾഫ്; യു.എ.ഇയും ഖത്തറും കുവൈത്തും വ്യോമപാതകൾ അടച്ചു

യുഎഇയും ഖത്തറും കുവൈത്തും വ്യോമപാതകളടച്ചു; ചില വിമാന കമ്പനികൾ സർവീസുകൾ...

Read More >>
മനംകവരും പുഷ്പാലങ്കാരങ്ങൾ കാണാം; കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലേക്ക് സൗജന്യ പ്രവേശനം!

Feb 28, 2026 03:19 PM

മനംകവരും പുഷ്പാലങ്കാരങ്ങൾ കാണാം; കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലേക്ക് സൗജന്യ പ്രവേശനം!

മനംകവരും പുഷ്പാലങ്കാരങ്ങൾ കാണാം; കുട്ടികൾക്ക് മിറക്കിൾ ഗാർഡനിലേക്ക് സൗജന്യ...

Read More >>
Top Stories

News Roundup