അബുദാബിയിൽ വെയർഹൗസിൽ വൻ തീപിടിത്തം

അബുദാബിയിൽ വെയർഹൗസിൽ വൻ തീപിടിത്തം
Feb 23, 2026 01:23 PM | By VIPIN P V

അബുദാബി : ( gcc.truevisionnews.com ) അബുദാബിയിലെ അൽ മുസൂൻ ഏരിയയിലുള്ള വെയർഹൗസിൽ തീപിടുത്തം. ഇന്ന് രാവിലെയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞയുടൻ അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദുരന്തം സംബന്ധിച്ച് സാമൂഹ്യമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.




Massive fire breaks out at warehouse in Abu Dhabi

Next TV

Related Stories
റമസാനിലെ അനധികൃത പാർക്കിങ്ങിന് കർശന പിഴ - അബുദാബി പൊലീസ്

Feb 23, 2026 11:58 AM

റമസാനിലെ അനധികൃത പാർക്കിങ്ങിന് കർശന പിഴ - അബുദാബി പൊലീസ്

റമസാനിലെ അനധികൃത പാർക്കിങ്ങിന് കർശന പിഴ, അബുദാബി...

Read More >>
സെക്യൂരിറ്റിയെ വിശ്വസിച്ച് ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചു; കിടപ്പുമുറിയിലെ ലോക്കർ തകർത്ത് സ്വർണം കവർന്നു, പ്രതി പിടിയിൽ

Feb 23, 2026 11:52 AM

സെക്യൂരിറ്റിയെ വിശ്വസിച്ച് ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചു; കിടപ്പുമുറിയിലെ ലോക്കർ തകർത്ത് സ്വർണം കവർന്നു, പ്രതി പിടിയിൽ

സെക്യൂരിറ്റിയെ വിശ്വസിച്ച് ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചു, കിടപ്പുമുറിയിലെ ലോക്കർ തകർത്ത് സ്വർണം കവർന്നു, പ്രതി പിടിയിൽ...

Read More >>
ഒമാൻ ഗസറ്റിൽ പുതിയ പട്ടിക: 68 പേർക്ക് ഇനി ഒമാൻ പൗരത്വം

Feb 23, 2026 11:45 AM

ഒമാൻ ഗസറ്റിൽ പുതിയ പട്ടിക: 68 പേർക്ക് ഇനി ഒമാൻ പൗരത്വം

ഒമാൻ ഗസറ്റിൽ പുതിയ പട്ടിക: 68 പേർക്ക് ഇനി ഒമാൻ...

Read More >>
സലാലയിൽ മലയാളി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

Feb 23, 2026 09:18 AM

സലാലയിൽ മലയാളി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

സലാലയിൽ മലയാളി എൻജിനീയറെ മരിച്ച നിലയിൽ...

Read More >>
മലയാളി  വിദ്യാർഥി ദുബൈയിൽ അന്തരിച്ചു

Feb 22, 2026 08:34 PM

മലയാളി വിദ്യാർഥി ദുബൈയിൽ അന്തരിച്ചു

മലയാളി വിദ്യാർഥി ദുബൈയിൽ അന്തരിച്ചു...

Read More >>
Top Stories










News Roundup






Entertainment News