റമസാനിലെ അനധികൃത പാർക്കിങ്ങിന് കർശന പിഴ - അബുദാബി പൊലീസ്

റമസാനിലെ അനധികൃത പാർക്കിങ്ങിന് കർശന പിഴ - അബുദാബി പൊലീസ്
Feb 23, 2026 11:58 AM | By VIPIN P V

അബുദാബി: ( gcc.truevisionnews.com ) റമസാനിൽ പള്ളികൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും സമീപം ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി അബുദാബി പൊലീസ്. തറാവീഹ് നമസ്കാര സമയങ്ങളിൽ റോഡരികിലും നടപ്പാതകളിലും പാർക്ക് ചെയ്യുന്നതും രണ്ടു പാർക്കിങ്ങുകളുടെ ഇടയിൽ വാഹനം നിർത്തിയിടുന്നതും കർശനമായി നിരോധിച്ചു.

നിയമം ലംഘിക്കുന്നവർക്ക് പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ റോഡിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വാഹനങ്ങൾക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം പിന്നിൽ പാർക്ക് ചെയ്താൽ 500 ദിർഹം പിഴ ഈടാക്കും. റോഡരികിലും ജംക്‌ഷനുകളിലും പ്രാർഥനയ്ക്കായി ഭാരവാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചിട്ടുണ്ട്.



Abu Dhabi Police Strict fines for illegal parking during Ramadan

Next TV

Related Stories
അബുദാബിയിൽ വെയർഹൗസിൽ വൻ തീപിടിത്തം

Feb 23, 2026 01:23 PM

അബുദാബിയിൽ വെയർഹൗസിൽ വൻ തീപിടിത്തം

അബുദാബിയിൽ വെയർഹൗസിൽ വൻ...

Read More >>
സെക്യൂരിറ്റിയെ വിശ്വസിച്ച് ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചു; കിടപ്പുമുറിയിലെ ലോക്കർ തകർത്ത് സ്വർണം കവർന്നു, പ്രതി പിടിയിൽ

Feb 23, 2026 11:52 AM

സെക്യൂരിറ്റിയെ വിശ്വസിച്ച് ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചു; കിടപ്പുമുറിയിലെ ലോക്കർ തകർത്ത് സ്വർണം കവർന്നു, പ്രതി പിടിയിൽ

സെക്യൂരിറ്റിയെ വിശ്വസിച്ച് ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചു, കിടപ്പുമുറിയിലെ ലോക്കർ തകർത്ത് സ്വർണം കവർന്നു, പ്രതി പിടിയിൽ...

Read More >>
ഒമാൻ ഗസറ്റിൽ പുതിയ പട്ടിക: 68 പേർക്ക് ഇനി ഒമാൻ പൗരത്വം

Feb 23, 2026 11:45 AM

ഒമാൻ ഗസറ്റിൽ പുതിയ പട്ടിക: 68 പേർക്ക് ഇനി ഒമാൻ പൗരത്വം

ഒമാൻ ഗസറ്റിൽ പുതിയ പട്ടിക: 68 പേർക്ക് ഇനി ഒമാൻ...

Read More >>
സലാലയിൽ മലയാളി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

Feb 23, 2026 09:18 AM

സലാലയിൽ മലയാളി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

സലാലയിൽ മലയാളി എൻജിനീയറെ മരിച്ച നിലയിൽ...

Read More >>
മലയാളി  വിദ്യാർഥി ദുബൈയിൽ അന്തരിച്ചു

Feb 22, 2026 08:34 PM

മലയാളി വിദ്യാർഥി ദുബൈയിൽ അന്തരിച്ചു

മലയാളി വിദ്യാർഥി ദുബൈയിൽ അന്തരിച്ചു...

Read More >>
അബൂദബിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി തിരിച്ചെത്തി

Feb 22, 2026 05:04 PM

അബൂദബിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി തിരിച്ചെത്തി

അബൂദബിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി...

Read More >>
Top Stories










News Roundup






Entertainment News