മലയാളി വിദ്യാർഥി ദുബൈയിൽ അന്തരിച്ചു

മലയാളി  വിദ്യാർഥി ദുബൈയിൽ അന്തരിച്ചു
Feb 22, 2026 08:34 PM | By Susmitha Surendran

ദുബൈ: (https://gcc.truevisionnews.com/) കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) അന്തരിച്ചു . ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്​. ഇന്ത്യൻ ഹൈസ്കൂൾ 5ാം ക്ലാസ് വിദ്യാർഥിയായിരുന്നു.

സഹോദരിമാർ: ദിയ, അന്ന, ജോവാന. അന്ത്യ കർമങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്ററിലെ ആരംഭം മുതൽ വിദ്യാർഥിയായ ജോയലിന്റെ വേർപാടിൽ മലയാളം ദുബൈ ചാപ്റ്റർ അനുശോചിച്ചു.

Content Highlight: Malayali student passes away in Dubai

Next TV

Related Stories
മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

May 31, 2026 04:12 PM

മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ...

Read More >>
എബോള വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

May 31, 2026 03:48 PM

എബോള വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

എബോള' വൈറസ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി...

Read More >>
ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

May 31, 2026 12:35 PM

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ...

Read More >>
രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

May 31, 2026 12:30 PM

രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

ദുബൈയിൽ കോടികളുടെ ഊദ് കവർന്ന എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം...

Read More >>
Top Stories

News Roundup