മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മസ്‌കത്ത് വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; ലഗേജിൽ ഒളിപ്പിച്ച ആറ് കിലോയിലധികം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
May 31, 2026 04:12 PM | By Susmitha Surendran

മസ്‌കത്ത്: (https://gcc.truevisionnews.com/) മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള കഞ്ചാവ് ശേഖരം ഒമാൻ കസ്റ്റംസ് പിടികൂടി.വിമാനത്താവളത്തിലെ കർശന പരിശോധനക്കിടെ 17 പാക്കറ്റുകളിലായി സൂക്ഷിച്ച 6.179 കിലോ കഞ്ചാവാണ് കസ്റ്റംസ് വിഭാഗം കണ്ടെടുത്തത്.

യാത്രക്കാരന്റെ വ്യക്തിഗത ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Content Highlight: Content Highlights:- Massive cannabis bust at Muscat airport; Passenger arrested with over six kilos of cannabis hidden in luggage

Next TV

Related Stories
എബോള വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

May 31, 2026 03:48 PM

എബോള വൈറസ് വ്യാപനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ, ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി

എബോള' വൈറസ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി...

Read More >>
ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

May 31, 2026 12:35 PM

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് ആറ് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

ഹജ്ജ് തീർഥാടകരുടെ മടക്കയാത്രയ്ക്ക് വിമാനത്താവളങ്ങൾ സജ്ജമെന്ന് സൗദി സിവിൽ ഏവിയേഷൻ...

Read More >>
രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

May 31, 2026 12:30 PM

രാജകുമാരി ചമഞ്ഞ് കോടികളുടെ ഊദ് കവർന്നു: ദുബൈയിൽ എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം പിടിയിൽ

ദുബൈയിൽ കോടികളുടെ ഊദ് കവർന്ന എട്ടംഗ അന്താരാഷ്ട്ര തട്ടിപ്പ് സംഘം...

Read More >>
ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

May 31, 2026 11:27 AM

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മനാമയിൽ മരിച്ചു...

Read More >>
Top Stories

News Roundup