റമദാൻ മാസത്തിൽ അജ്മാനിൽ പാർക്കിങ് സമയത്തിൽ മാറ്റം; വെള്ളിയാഴ്ചകളിൽ സൗജന്യം

റമദാൻ മാസത്തിൽ അജ്മാനിൽ പാർക്കിങ് സമയത്തിൽ മാറ്റം; വെള്ളിയാഴ്ചകളിൽ സൗജന്യം
Feb 19, 2026 07:29 AM | By Susmitha Surendran

അ​ജ്മാ​ന്‍: (https://gcc.truevisionnews.com/) റ​മ​ദാ​ന്‍ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​മി​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍ക്കി​ങ്​ സ​മ​യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

വെ​ള്ളി​യാ​ഴ്ച​യും പൊ​തു അ​വ​ധി​ദി​ന​ങ്ങ​ളും ഒ​ഴി​കെ ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ്​ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ർ​ത്ത​ന​സ​മ​യം ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി​രി​ക്കു​മെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും രാ​ത്രി എ​ട്ടു​മു​ത​ൽ 12 വ​രെ​യാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Vehicle parking times have been announced in the emirate for the month of Ramadan.

Next TV

Related Stories
ജിദ്ദ ടവർ നിർമ്മാണം നൂറാം നിലയിലേക്ക്; 2028-ഓടെ പൂർത്തിയാകും

Feb 18, 2026 11:20 PM

ജിദ്ദ ടവർ നിർമ്മാണം നൂറാം നിലയിലേക്ക്; 2028-ഓടെ പൂർത്തിയാകും

ജിദ്ദ ടവർ നിർമ്മാണം നൂറാം നിലയിലേക്ക്; 2028-ഓടെ...

Read More >>
കിങ് ഫഹദ് കോസ്‌വേയിലെ പുതുക്കിയ ടോൾ നിരക്കുകൾ നിലവിൽ വന്നു

Feb 18, 2026 09:45 PM

കിങ് ഫഹദ് കോസ്‌വേയിലെ പുതുക്കിയ ടോൾ നിരക്കുകൾ നിലവിൽ വന്നു

കിങ് ഫഹദ് കോസ്‌വേയിലെ പുതുക്കിയ ടോൾ നിരക്കുകൾ നിലവിൽ...

Read More >>
വാഹനങ്ങളിലെ കാഴ്ച മറയ്ക്കുന്ന കർട്ടനുകൾക്ക് വിലക്ക്; ലംഘിച്ചാൽ 300 റിയാൽ വരെ പിഴ

Feb 18, 2026 06:30 PM

വാഹനങ്ങളിലെ കാഴ്ച മറയ്ക്കുന്ന കർട്ടനുകൾക്ക് വിലക്ക്; ലംഘിച്ചാൽ 300 റിയാൽ വരെ പിഴ

വാഹനങ്ങളിലെ കാഴ്ച മറയ്ക്കുന്ന കർട്ടനുകൾക്ക് വിലക്ക്, ലംഘിച്ചാൽ 300 റിയാൽ വരെ...

Read More >>
ദുബായിൽ സർക്കാർ ജീവനക്കാർക്ക് 'സമൂഹമംഗല്യം'; ഒരേ പന്തലിൽ വിവാഹിതരായത് 127 ജോഡികൾ

Feb 18, 2026 04:50 PM

ദുബായിൽ സർക്കാർ ജീവനക്കാർക്ക് 'സമൂഹമംഗല്യം'; ഒരേ പന്തലിൽ വിവാഹിതരായത് 127 ജോഡികൾ

ദുബായിൽ സർക്കാർ ജീവനക്കാർക്ക് 'സമൂഹമംഗല്യം'; ഒരേ പന്തലിൽ വിവാഹിതരായത് 127...

Read More >>
ലാഭം കൂട്ടാൻ അളവിൽ കുറവ്; കുവൈത്തിൽ റമദാൻ വിപണിയിൽ കർശന പരിശോധന

Feb 18, 2026 04:34 PM

ലാഭം കൂട്ടാൻ അളവിൽ കുറവ്; കുവൈത്തിൽ റമദാൻ വിപണിയിൽ കർശന പരിശോധന

കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം, വിപണിയിലെ ക്രമക്കേടുകൾ തടയാൻ കുവൈത്തിൽ കർശന...

Read More >>
Top Stories

News Roundup