ഒമാനിൽ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചു; സർക്കാർ മേഖലയിൽ ഫ്ലെക്‌സിബിൾ സമയം

ഒമാനിൽ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചു; സർക്കാർ മേഖലയിൽ ഫ്ലെക്‌സിബിൾ സമയം
Feb 11, 2026 11:56 AM | By VIPIN P V

മസ്‌കത്ത്: (gcc.truevisionnews.com) ഒമാനില്‍ റമസാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സമയക്രമം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 'ഫ്ലെക്‌സിബിള്‍' രീതി അനുസരിച്ചായിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം നിര്‍ദേശച്ചു.

'ഫ്ലെക്‌സിബിള്‍' സംവിധാനം അനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒൻപത് മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍, യൂണിറ്റ് മേധാവികള്‍ക്ക് തൊഴില്‍ സമയക്രമം തീരുമാനിക്കാവുന്നന്നതാണ്. തൊഴില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ വിദൂര ജോലിയും നടപ്പാക്കാം. അതേസമയം, സ്ഥാപനത്തിലെ ഹാജര്‍ നില 50 ശതമാനത്തില്‍ കുറയരുതെന്നും അധികൃതര്‍ പറഞ്ഞു.

Oman announces Ramadan work schedule flexible hours in government sector

Next TV

Related Stories
പ്രവാസികൾക്ക് ആശ്വാസം; കുവൈത്ത് - ഇന്ത്യ വിമാന സർവീസ് ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു

Apr 2, 2026 05:28 PM

പ്രവാസികൾക്ക് ആശ്വാസം; കുവൈത്ത് - ഇന്ത്യ വിമാന സർവീസ് ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം, കുവൈത്ത് - ഇന്ത്യ വിമാന സർവീസ് ഏപ്രിൽ അഞ്ചു മുതൽ...

Read More >>
യുഎഇയിൽ ഇന്ധനവില വർധിക്കാൻ സാധ്യത; പുതിയ നിരക്കുകൾ നാളെ അറിയാം

Mar 30, 2026 09:36 PM

യുഎഇയിൽ ഇന്ധനവില വർധിക്കാൻ സാധ്യത; പുതിയ നിരക്കുകൾ നാളെ അറിയാം

യുഎഇയിൽ ഇന്ധനവില വർധിക്കാൻ സാധ്യത, പുതിയ നിരക്കുകൾ നാളെ...

Read More >>
അബൂദബിയിൽ പൊതുസ്ഥലത്ത് ഫാസ്​റ്റ്​ഫുഡ് പരസ്യങ്ങൾക്ക്​ വിലക്ക്​

Feb 28, 2026 01:22 PM

അബൂദബിയിൽ പൊതുസ്ഥലത്ത് ഫാസ്​റ്റ്​ഫുഡ് പരസ്യങ്ങൾക്ക്​ വിലക്ക്​

അബൂദബിയിൽ പൊതുസ്ഥലത്ത് ഫാസ്​റ്റ്​ഫുഡ് പരസ്യങ്ങൾക്ക്​...

Read More >>
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ആവേശകരമായ പ്രചാരണത്തിന് സന്നദ്ധമായി എൽഡിഎഫ് യുകെ - അയർലണ്ട് ഘടകം; പുതിയ കമ്മിറ്റി നിലവിൽ വന്നു

Feb 25, 2026 01:13 PM

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ആവേശകരമായ പ്രചാരണത്തിന് സന്നദ്ധമായി എൽഡിഎഫ് യുകെ - അയർലണ്ട് ഘടകം; പുതിയ കമ്മിറ്റി നിലവിൽ വന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ആവേശകരമായ പ്രചാരണത്തിന് സന്നദ്ധമായി എൽഡിഎഫ് യുകെ - അയർലണ്ട് ഘടകം, പുതിയ കമ്മിറ്റി നിലവിൽ...

Read More >>
'അശ്രദ്ധയ്ക്ക് വലിയ ശിക്ഷ'; കുട്ടികൾക്ക് ബൈക്ക് നൽകുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്;  കാത്തിരിക്കുന്നത് കനത്ത നിയമ നടപടികൾ

Feb 21, 2026 04:12 PM

'അശ്രദ്ധയ്ക്ക് വലിയ ശിക്ഷ'; കുട്ടികൾക്ക് ബൈക്ക് നൽകുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കാത്തിരിക്കുന്നത് കനത്ത നിയമ നടപടികൾ

കുട്ടികൾക്ക് ബൈക്ക് നൽകുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, കാത്തിരിക്കുന്നത് കനത്ത നിയമ നടപടികൾ...

Read More >>
Top Stories

News Roundup