കോഴിക്കോട് സ്വദേശി യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു; അവധി കഴിഞ്ഞ് പ്രവാസത്തിലേക്ക് തിരിച്ചെത്തിയിട്ട് ഒന്നര മാസം

കോഴിക്കോട് സ്വദേശി യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു; അവധി കഴിഞ്ഞ് പ്രവാസത്തിലേക്ക് തിരിച്ചെത്തിയിട്ട് ഒന്നര മാസം
Feb 6, 2026 11:13 AM | By VIPIN P V

ദോഹ: (gcc.truevisionnews.com) പെരുമണ്ണ സ്വദേശിയായ യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. പെരുമണ്ണ തെക്കേപ്പാടം കവിനൂർ കോയക്കുട്ടിയുടേയും ജമീലയുടേയും മകൻ കുറുങ്ങോട്ടുമ്മൽ കെ.ടി. യാഖൂബ് (35) ആണു മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

ഒന്നര മാസം മുൻപാണ് യാഖൂബ് അവധി കഴിഞ്ഞ് ദോഹയിലേക്കു തിരിച്ചുപോയത്. പിതാവ് കോയക്കുട്ടിയും ദോഹയിലാണ്. ദോഹയിലെ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: റുക്സാന. മക്കൾ: ഇഷ ഫാത്തിമ, ഹിവ മറിയം. സഹോദരങ്ങൾ: മെഹബൂബ്, ഹിബ ഫാത്തിമ.

A young man from Kozhikode died in a car accident in Doha

Next TV

Related Stories
അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നി​രു​ന്ന കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

Feb 6, 2026 11:58 AM

അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നി​രു​ന്ന കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നി​രു​ന്ന കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ...

Read More >>
മലയാളി  വനിത  ദുബായിൽ അന്തരിച്ചു

Feb 6, 2026 07:19 AM

മലയാളി വനിത ദുബായിൽ അന്തരിച്ചു

മലയാളി വനിത ദുബായിൽ അന്തരിച്ചു...

Read More >>
ഉറക്കത്തിനിടെ നെഞ്ച് വേദന; പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

Feb 5, 2026 11:14 PM

ഉറക്കത്തിനിടെ നെഞ്ച് വേദന; പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി റാസൽഖൈമയിൽ...

Read More >>
പുതിയ അതിഥിയെത്തി! സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ കണ്ടെത്തി

Feb 5, 2026 05:36 PM

പുതിയ അതിഥിയെത്തി! സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ കണ്ടെത്തി

സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ...

Read More >>
കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു

Feb 5, 2026 05:20 PM

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ...

Read More >>
Top Stories

News Roundup