കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു
Feb 5, 2026 05:20 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ അൽ-സൽമി മരുഭൂമിയിലുള്ള ഒരു ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ക്യാമ്പിലെ താത്കാലികമായി നിർമ്മിച്ച ഒരു 'കിർബി' മുറിക്കാണ് തീപിടിച്ചത്. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ജഹ്‌റ ഇൻഡസ്ട്രിയൽ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി.

അഗ്നിശമന സേന വളരെ വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, കിർബി മുറി ഭാഗികമായി നശിക്കുകയും ഉള്ളിലുണ്ടായിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്തു.  തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുവൈത്ത് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശൈത്യകാലമായതിനാൽ മരുഭൂമികളിലെ ക്യാമ്പികളിൽ ഹീറ്ററുകളും മറ്റും ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. താമസസ്ഥലങ്ങളിൽ പുക കണ്ടെത്താനുള്ള അലാറങ്ങളും അഗ്നിശമന ഉപകരണങ്ങളും കരുതേണ്ടതിന്റെ പ്രാധാന്യവും ഫയർ ഫോഴ്‌സ് വീണ്ടും ഓർമ്മിപ്പിച്ചു.

Fire breaks out at desert camp in Kuwait one dead

Next TV

Related Stories
പുതിയ അതിഥിയെത്തി! സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ കണ്ടെത്തി

Feb 5, 2026 05:36 PM

പുതിയ അതിഥിയെത്തി! സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ കണ്ടെത്തി

സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ...

Read More >>
ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ; ശനിയാഴ്ച ദുബായിൽ ഗതാഗത നിയന്ത്രണം

Feb 5, 2026 05:11 PM

ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ; ശനിയാഴ്ച ദുബായിൽ ഗതാഗത നിയന്ത്രണം

ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ,ശനിയാഴ്ച ദുബായിൽ ഗതാഗത...

Read More >>
റമദാൻ ഉംറയ്ക്ക് പ്ലാനുണ്ടോ? ഉംറ യാത്രയിൽ വൻ ചതിക്ക് സാധ്യത,  മുന്നറിയിപ്പുമായി യുഎഇ

Feb 5, 2026 03:58 PM

റമദാൻ ഉംറയ്ക്ക് പ്ലാനുണ്ടോ? ഉംറ യാത്രയിൽ വൻ ചതിക്ക് സാധ്യത, മുന്നറിയിപ്പുമായി യുഎഇ

ഉംറ യാത്രയിൽ വൻ ചതിക്ക് സാധ്യത, മുന്നറിയിപ്പുമായി...

Read More >>
ബൈക്കിടിച്ച ഒട്ടകം പ്രവാസികളുടെ ദേഹത്തേക്ക് വീണു; കുവൈത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

Feb 5, 2026 03:00 PM

ബൈക്കിടിച്ച ഒട്ടകം പ്രവാസികളുടെ ദേഹത്തേക്ക് വീണു; കുവൈത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

ബൈക്കിടിച്ച ഒട്ടകം പ്രവാസികളുടെ മേലേക്ക് വീണു; കുവൈത്തിൽ ഒരാൾക്ക്...

Read More >>
ലക്ഷ്യം ലഹരി വിതരണം, പക്ഷേ ഒടുവിൽ വലയിലായി; ഷിനാസിൽ വൻതോതിൽ ക്രിസ്റ്റൽ മെത്തുമായി ഏഷ്യൻ പൗരൻ പിടിയിൽ

Feb 5, 2026 02:44 PM

ലക്ഷ്യം ലഹരി വിതരണം, പക്ഷേ ഒടുവിൽ വലയിലായി; ഷിനാസിൽ വൻതോതിൽ ക്രിസ്റ്റൽ മെത്തുമായി ഏഷ്യൻ പൗരൻ പിടിയിൽ

ലക്ഷ്യം ലഹരി വിതരണം, പക്ഷേ ഒടുവിൽ വലയിലായി; ഷിനാസിൽ വൻതോതിൽ ക്രിസ്റ്റൽ മെത്തുമായി ഏഷ്യൻ പൗരൻ...

Read More >>
Top Stories

News Roundup