മലയാളി വനിത ദുബായിൽ അന്തരിച്ചു

മലയാളി  വനിത  ദുബായിൽ അന്തരിച്ചു
Feb 6, 2026 07:19 AM | By Susmitha Surendran

ദുബായ് : (https://gcc.truevisionnews.com/) മലയാളി വനിത ദുബായിൽ അന്തരിച്ചു .  കോട്ടയം താഴത്തങ്ങാടിയിൽ കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗമായ അന്ന ജോൺ (ജീന, 50) ആണ് മരിച്ചത് . പരേതരായ ജോൺ സി.അമ്പാട്ടിന്റെയും ജോളിയുടെയും മകളാണ്.

പത്തനംതിട്ട പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ മാത്യൂസ് വർഗീസിന്റെ ഭാര്യയാണ്. മകൾ: സാറ (ദ് പെന്തകോസ്ത് മിഷൻ ശുശ്രൂഷക ചെന്നൈ). സംസ്കാരം ദുബായ് ജബൽഅലി ക്രിസ്ത്യൻ സെമിത്തേരിയിൽ.

Malayali woman passes away in Dubai

Next TV

Related Stories
ഉറക്കത്തിനിടെ നെഞ്ച് വേദന; പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

Feb 5, 2026 11:14 PM

ഉറക്കത്തിനിടെ നെഞ്ച് വേദന; പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി റാസൽഖൈമയിൽ...

Read More >>
പുതിയ അതിഥിയെത്തി! സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ കണ്ടെത്തി

Feb 5, 2026 05:36 PM

പുതിയ അതിഥിയെത്തി! സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ കണ്ടെത്തി

സൗദിയിലെ വടക്കൻ അതിർത്തിയിൽ പിറ്റ് ഔളിനെ...

Read More >>
കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു

Feb 5, 2026 05:20 PM

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ...

Read More >>
ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ; ശനിയാഴ്ച ദുബായിൽ ഗതാഗത നിയന്ത്രണം

Feb 5, 2026 05:11 PM

ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ; ശനിയാഴ്ച ദുബായിൽ ഗതാഗത നിയന്ത്രണം

ബുർജ് 2 ബുർജ് ഹാഫ് മാരത്തൺ,ശനിയാഴ്ച ദുബായിൽ ഗതാഗത...

Read More >>
Top Stories

News Roundup