പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി; മ​സ്‌​ക​ത്തിൽ വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി; മ​സ്‌​ക​ത്തിൽ വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Feb 4, 2026 12:42 PM | By VIPIN P V

മ​സ്‌​ക​ത്ത്: (gcc.truevisionnews.com) പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന സ്റ്റ​ണ്ടും അ​പ​ക​ട​ക​ര​മാ​യ ഡ്രി​ഫ്റ്റി​ങ്ങും ന​ട​ത്തി​യ ഡ്രൈ​വ​റെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. റു​സ്താ​ഖ് വി​ലാ​യ​ത്തി​ലാ​ണ് സം​ഭ​വം. ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി സ്വ​ന്തം ജീ​വ​നും മ​റ്റ് യാ​ത്രി​ക​രു​ടെ ജീ​വ​നും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ക്കി​യ​താ​യും ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Driver arrested for promoting driving in Moscow

Next TV

Related Stories
സൗദി - ബഹ്‌റൈൻ യാത്ര ഇനി ലാഭകരമാക്കാം; കോസ്‌വേ അതോറിറ്റിയുടെ പുതിയ പ്രഖ്യാപനം

Feb 4, 2026 07:01 AM

സൗദി - ബഹ്‌റൈൻ യാത്ര ഇനി ലാഭകരമാക്കാം; കോസ്‌വേ അതോറിറ്റിയുടെ പുതിയ പ്രഖ്യാപനം

സൗദി - ബഹ്‌റൈൻ യാത്ര; കോസ്‌വേ അതോറിറ്റിയുടെ പുതിയ...

Read More >>
കണ്ണൂർ സ്വദേശിയായ ഒന്നര  വയസ്സുകാരൻ  ദോഹയിൽ മരിച്ചു

Feb 3, 2026 07:42 PM

കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ ദോഹയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ ദോഹയിൽ...

Read More >>
സൗദിയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Feb 3, 2026 05:56 PM

സൗദിയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം...

Read More >>
കുവൈത്തിൽ 100 മില്യൺ ദിനാറിന്റെ കള്ളപ്പണ വേട്ട; രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം

Feb 3, 2026 05:31 PM

കുവൈത്തിൽ 100 മില്യൺ ദിനാറിന്റെ കള്ളപ്പണ വേട്ട; രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ 100 മില്യൺ ദിനാറിന്റെ കള്ളപ്പണ വേട്ട; രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ തകർത്ത് ആഭ്യന്തര...

Read More >>
ജിസിസി - ഒമാൻ വൈദ്യുതി ഇന്റർകണക്ഷൻ പദ്ധതിക്ക് തുടക്കം

Feb 3, 2026 04:50 PM

ജിസിസി - ഒമാൻ വൈദ്യുതി ഇന്റർകണക്ഷൻ പദ്ധതിക്ക് തുടക്കം

ജിസിസി - ഒമാൻ വൈദ്യുതി ഇന്റർകണക്ഷൻ പദ്ധതിക്ക്...

Read More >>
Top Stories

News Roundup