ദോഹ:(https://gcc.truevisionnews.com/) കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശിയായ അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) മരിച്ചു.
ദോഹയിലെ മൈദറിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മകൻ , അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത് .
മാതാവ്: അസീമ അബ്ദുൽ റഷീദ്. സഹോദരി: ഫാത്തിമ നസ്രിയ. നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച അസർ നമസ്കാരത്തിനുശേഷം മയ്യത്ത് അബു ഹമൂർ ഖബർസ്ഥാനിൽ മറവ് ചെയ്തു.
A one and a half year old boy from Kannur died in Doha.

































