മനാമയിൽ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി

മനാമയിൽ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി
Feb 3, 2026 01:42 PM | By Roshni Kunhikrishnan

മനാമ: (gcc.truevisionnews.com) 'ഭൂമിയിൽ ആരും വിശപ്പോടെ ഉറങ്ങരുത്' എന്ന ലക്ഷ്യത്തോടെ മലബാർ അടുക്കളയുടെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി. കേരളം, ഡൽഹി തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലും വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആശുപത്രികൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തിയാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ ചാപ്റ്റർ ലേബർ ക്യാമ്പുകളിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തു. ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, എം.എം.എസ്.ഇ ഫ്രൂട്സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു വിതരണം. ചെയർമാൻ മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ നേതൃത്വം നൽകി.

‘One Meal a Day’ project launched in Manama

Next TV

Related Stories
സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

Mar 21, 2026 03:19 PM

സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ...

Read More >>
പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു; കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ ശക്തം

Mar 21, 2026 03:15 PM

പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു; കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ ശക്തം

പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു, കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ...

Read More >>
ഡ്രോണുകൾ പറത്തും മുൻപ് ശ്രദ്ധിക്കുക; നിയമം ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കുവൈത്ത്

Mar 21, 2026 03:11 PM

ഡ്രോണുകൾ പറത്തും മുൻപ് ശ്രദ്ധിക്കുക; നിയമം ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കുവൈത്ത്

ഡ്രോണുകൾ പറത്തും മുൻപ് ശ്രദ്ധിക്കുക, നിയമം ലംഘിച്ചാൽ കടുത്ത നടപടിയെന്ന്...

Read More >>
യുഎഇയിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യത; കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

Mar 21, 2026 01:30 PM

യുഎഇയിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യത; കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യത; കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്ന്...

Read More >>
മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്; ഒമാനിൽ കനത്ത മഴക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

Mar 21, 2026 01:02 PM

മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്; ഒമാനിൽ കനത്ത മഴക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഒമാനിൽ കനത്ത മഴക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശവുമായി...

Read More >>
Top Stories

News Roundup

Entertainment News