പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു
Feb 2, 2026 12:24 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) പൊന്നാനി, മാറഞ്ചേരി സ്വദേശിയും പ്രവാസിയുമായ കാദർ ഏനു (60) ദുബൈയിൽ അന്തരിച്ചു. ഏറെ കാലമായി പ്രവാസിയാണ് അദ്ദേഹം. രണ്ടുദിവസമായി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

ദുബൈ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും പ്രിയദർശിനി മാറഞ്ചേരിയുടെ രക്ഷാധികാരിയും ആയിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ സജീവ സാന്നിധ്യമായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു

Expatriate Malayali passes away in Dubai

Next TV

Related Stories
നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു; ജ​നു​വ​രി​യി​ൽ നാ​ടു​ക​ട​ത്തി​യ​ത് 3,500 പ്ര​വാ​സി​ക​ളെ

Feb 2, 2026 11:07 AM

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു; ജ​നു​വ​രി​യി​ൽ നാ​ടു​ക​ട​ത്തി​യ​ത് 3,500 പ്ര​വാ​സി​ക​ളെ

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു, നാ​ടു​ക​ട​ത്തി​യ​ത് 3,500...

Read More >>
 മലയാളി വിദ്യാര്‍ഥി മസ്‌കറ്റില്‍ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

Feb 2, 2026 10:40 AM

മലയാളി വിദ്യാര്‍ഥി മസ്‌കറ്റില്‍ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

മലയാളി വിദ്യാര്‍ഥി മസ്‌കറ്റില്‍ താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ്...

Read More >>
മൂന്ന് മാസം മുമ്പ് കുവൈത്തിലെത്തിയ യുവാവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

Feb 1, 2026 04:58 PM

മൂന്ന് മാസം മുമ്പ് കുവൈത്തിലെത്തിയ യുവാവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

മൂന്ന് മാസം മുമ്പ് കുവൈത്തിലെത്തിയ മലയാളി യുവാവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്...

Read More >>
മ​ഴ​യ​ത്ത്​ തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം; ഷാ​ർ​ജ​യി​ൽ എ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ പി​ടി​കൂ​ടി

Jan 31, 2026 05:25 PM

മ​ഴ​യ​ത്ത്​ തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം; ഷാ​ർ​ജ​യി​ൽ എ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ പി​ടി​കൂ​ടി

മ​ഴ​യ​ത്ത്​ തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം, ഷാ​ർ​ജ​യി​ൽ എ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​...

Read More >>
നിരീക്ഷണ ക്യാമറ നശിപ്പിച്ച സൗദി സ്വദേശി പോലീസ് പിടിയിൽ

Jan 31, 2026 05:06 PM

നിരീക്ഷണ ക്യാമറ നശിപ്പിച്ച സൗദി സ്വദേശി പോലീസ് പിടിയിൽ

നിരീക്ഷണ ക്യാമറ നശിപ്പിച്ച സൗദി സ്വദേശി പോലീസ്...

Read More >>
ജനങ്ങൾ ജാഗ്രത പാലിക്കണം; സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

Jan 31, 2026 04:23 PM

ജനങ്ങൾ ജാഗ്രത പാലിക്കണം; സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും...

Read More >>
Top Stories

News Roundup