ലോകത്ത് കൃത്യനിഷ്ഠയിൽ രണ്ടാം സ്ഥാനം നേടി സൗദി എയർലൈൻസ്

ലോകത്ത് കൃത്യനിഷ്ഠയിൽ രണ്ടാം സ്ഥാനം നേടി സൗദി എയർലൈൻസ്
Jan 8, 2026 02:14 PM | By Roshni Kunhikrishnan

റിയാദ്:(https://gcc.truevisionnews.com/) കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ലോകത്തെ മുൻനിര വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദി എയർലൈൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന 'സിറിയം' വെബ്സൈറ്റ് പുറത്തുവിട്ട 2025 ലെ റിപ്പോർട്ടിലാണ് ഈ നേട്ടം. വിമാനങ്ങളുടെ കൃത്യനിഷ്ഠത, വിമാനയാത്രയിലെ സേവനങ്ങൾ, അതിഥികളുടെ അനുഭവം എന്നിവ കണക്കാക്കിയാണ് ഡേറ്റ തയാറാക്കുന്നത്.

തുടർച്ചയായ രണ്ടാം വർഷമാണ് സൗദി അറേബ്യ ഈ അഭിമാനകരമായ സ്ഥാനം നിലനിർത്തുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന സൗദിയ, 2,02,800 വിമാനങ്ങളിൽ 86.53% കൃത്യനിഷ്ഠ റേറ്റിം​ഗ് രേഖപ്പെടുത്തി.

നിലവിൽ 149 വിമാനങ്ങളുള്ള സൗദിയ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ 116 പുതിയ വിമാനങ്ങൾ കൂടി എത്തിക്കും.

Saudi Airlines ranks second in the world for punctuality

Next TV

Related Stories
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു വിഭാഗങ്ങൾക്ക്

Jan 9, 2026 11:05 AM

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു വിഭാഗങ്ങൾക്ക്

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു...

Read More >>
സൗദിയിൽ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jan 9, 2026 08:05 AM

സൗദിയിൽ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം...

Read More >>
പൊലീസ് ദിനാഘോഷം, ജനുവരി എട്ടിന്  റോയൽ ഒമാൻ പൊലീസിന് അവധി പ്രഖ്യാപിച്ചു

Jan 8, 2026 01:41 PM

പൊലീസ് ദിനാഘോഷം, ജനുവരി എട്ടിന് റോയൽ ഒമാൻ പൊലീസിന് അവധി പ്രഖ്യാപിച്ചു

റോയൽ ഒമാൻ പൊലീസിന് ജനുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി...

Read More >>
ആദ്യകാല ഒമാൻ പ്രവാസി റഫീഖ് മുഹമ്മദ് കണ്ണൂരിൽ അന്തരിച്ചു

Jan 8, 2026 11:30 AM

ആദ്യകാല ഒമാൻ പ്രവാസി റഫീഖ് മുഹമ്മദ് കണ്ണൂരിൽ അന്തരിച്ചു

ആദ്യകാല ഒമാൻ പ്രവാസി റഫീഖ് മുഹമ്മദ് കണ്ണൂരിൽ...

Read More >>
ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Jan 8, 2026 11:12 AM

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു, പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന്...

Read More >>
Top Stories