(https://gcc.truevisionnews.com/) ആദ്യകാല ഒമാൻ പ്രവാസി കണ്ണൂർ ആദികടലായി സിംഫണിയിൽ താമസിക്കുന്ന അഴിക്കോട് പുതപ്പാറ സ്വദേശി റഫീഖ് മുഹമ്മദ് (65) കണ്ണൂരിൽ അന്തരിച്ചു.
ഏറെക്കാലം ഒമാനിലെ സൂറിൽ ജോലി ചെയ്തിരുന്നു. സിനിമ, സീരിയൽ മേഖലയിലും സജീവമായിരുന്നു. ഭാര്യ: മൈമൂന ഇ.വി. മക്കൾ: ഷഹൻഷാ റഫീഖ്, റമീൻഷ റഫീഖ്. സഹോദരങ്ങൾ: ലത്തീഫ്, നൗഷാദ്, ബഷീർ, താഹിറ, സീനത്ത്. കബറടക്കം ആദികടലായി നൂർ മസ്ജിദിൽ.
Early Omani expatriate Rafiq Mohammed passes away in Kannur

































