മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം, രഹസ്യ വിവരം ലഭിച്ചതോടെ പരിശോധന, മക്കയിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ

മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം, രഹസ്യ വിവരം ലഭിച്ചതോടെ പരിശോധന, മക്കയിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ
Jan 8, 2026 01:15 PM | By VIPIN P V

റിയാദ്:( gcc.truevisionnews.com ) മസാജ് സെന്‍ററിന്‍റെ മറവിൽ അനാശാസ്യത്തിലേർപ്പെട്ട അഞ്ച് പ്രവാസികളെ മക്കയിൽ അറസ്റ്റ് ചെയ്തു. പുണ്യ നഗരത്തിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ച് സദാചാര വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മക്ക പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

സദാചാര വിരുദ്ധ പ്രവർത്തനങ്ങളാണ് മസാജ് പാർലറിൽ നടക്കുന്നതെന്ന് കണ്ടെത്തി. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗവുമായി സഹകരിച്ചാണ് പോലീസ് നടപടി. മുൻസിപ്പൽ ചട്ടങ്ങൾ ലംഘിച്ചാണ് പാർലർ പ്രവർത്തിച്ചുവന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിലും കർശന ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Five expatriates arrested in Mecca after receiving confidential information about an immoral activity under the guise of a massage parlor

Next TV

Related Stories
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു വിഭാഗങ്ങൾക്ക്

Jan 9, 2026 11:05 AM

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു വിഭാഗങ്ങൾക്ക്

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു...

Read More >>
സൗദിയിൽ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jan 9, 2026 08:05 AM

സൗദിയിൽ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം...

Read More >>
ലോകത്ത് കൃത്യനിഷ്ഠയിൽ രണ്ടാം സ്ഥാനം നേടി സൗദി എയർലൈൻസ്

Jan 8, 2026 02:14 PM

ലോകത്ത് കൃത്യനിഷ്ഠയിൽ രണ്ടാം സ്ഥാനം നേടി സൗദി എയർലൈൻസ്

ലോകത്ത് കൃത്യനിഷ്ഠയിൽ രണ്ടാം സ്ഥാനം നേടി സൗദി...

Read More >>
പൊലീസ് ദിനാഘോഷം, ജനുവരി എട്ടിന്  റോയൽ ഒമാൻ പൊലീസിന് അവധി പ്രഖ്യാപിച്ചു

Jan 8, 2026 01:41 PM

പൊലീസ് ദിനാഘോഷം, ജനുവരി എട്ടിന് റോയൽ ഒമാൻ പൊലീസിന് അവധി പ്രഖ്യാപിച്ചു

റോയൽ ഒമാൻ പൊലീസിന് ജനുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി...

Read More >>
ആദ്യകാല ഒമാൻ പ്രവാസി റഫീഖ് മുഹമ്മദ് കണ്ണൂരിൽ അന്തരിച്ചു

Jan 8, 2026 11:30 AM

ആദ്യകാല ഒമാൻ പ്രവാസി റഫീഖ് മുഹമ്മദ് കണ്ണൂരിൽ അന്തരിച്ചു

ആദ്യകാല ഒമാൻ പ്രവാസി റഫീഖ് മുഹമ്മദ് കണ്ണൂരിൽ...

Read More >>
ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Jan 8, 2026 11:12 AM

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു, പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന്...

Read More >>
Top Stories