സ്ത്രീകളുടെ വേഷം ധരിച്ച ഇന്ത്യക്കാരനും സുഹൃത്തുക്കളും കുവൈത്തിൽ അറസ്റ്റിൽ

സ്ത്രീകളുടെ വേഷം ധരിച്ച ഇന്ത്യക്കാരനും സുഹൃത്തുക്കളും കുവൈത്തിൽ അറസ്റ്റിൽ
Jan 4, 2026 12:37 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) സ്ത്രീകളുടെ വേഷം ധരിച്ച ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ളവർ കുവൈത്തിൽ അറസ്റ്റിൽ. പൊതു സാമൂഹിക മൂല്യങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും ചേർന്നാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.

തുടർന്ന് അധികൃതർ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ച വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങൾ തേടി. വിഡിയോയിലുള്ളവർ അക്കൗണ്ട് ഉടമയുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വിഡിയോ പങ്കുവെച്ചവരെയും അധികൃതർ പിടികൂടി അറസ്റ്റ് ചെയ്തു.

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനമാണ് ഈ സംഭവമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Several people, including an Indian man dressed as a woman, were arrested in Kuwait.

Next TV

Related Stories
മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

Jan 4, 2026 07:07 AM

മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ...

Read More >>
അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

Jan 3, 2026 08:10 PM

അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍...

Read More >>
യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ദുബായിലും അബുദാബിയിലും റെഡ് അലർട്ട്; വേഗപരിധി കുറച്ചു

Jan 3, 2026 01:53 PM

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ദുബായിലും അബുദാബിയിലും റെഡ് അലർട്ട്; വേഗപരിധി കുറച്ചു

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, ദുബായിലും അബുദാബിയിലും റെഡ് അലർട്ട്, വേഗപരിധി...

Read More >>
ഡ്രൈ​വി​ങ്ങി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം; മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

Jan 3, 2026 10:48 AM

ഡ്രൈ​വി​ങ്ങി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം; മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

ഡ്രൈ​വി​ങ്ങി​ൽ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം, മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി...

Read More >>
നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ്  വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി

Jan 2, 2026 07:35 PM

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ...

Read More >>
Top Stories

News Roundup