മസ്കറ്റ്: (https://gcc.truevisionnews.com/) പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം പരവൂർ കൂനയിൽ രശ്മി ഭവനിൽ വിജയൻ പിള്ളയുടെ മകൻ രഞ്ജിത് (41) ആണ് മസ്കറ്റിൽ മരണപ്പെട്ടത്. മാതാവ്: പ്രസന്നകുമാരി. ഭാര്യ: സുകന്യ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Heart attack: Expatriate Malayali dies in Muscat

































