ദുബായ് : ( gcc.truevisionnews.com ) പഞ്ചതൊട്ടിയിലെ മുഹമ്മദ് ഷെഫീഖിനെ (25) ദുബായിൽ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. 8 മാസം മുൻപാണ് ഗൾഫിലേക്കു പോയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ്.
Malayali youth found dead on Dubai beach arrived in UAE eight months ago


























.jpeg)







