(https://gcc.truevisionnews.com/) സൗദി അറേബ്യയിലുടനീളം നാളെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും.അപകട മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പരീക്ഷണാടിസ്ഥാനത്തിലായണ് സൈറന്‍ മുഴക്കുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു..
നാളെ പ്രാദേശിക സയമയം ഉച്ചക്ക് ഒരു മണിക്കാകും സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുക..മൊബൈല്‍ ഫോണ്‍ വഴിയുള്ള ഏര്‍ലി വാണിങ് സംവിധാനമാണ് പരീക്ഷിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനുള്ള നാഷനല്‍ ഏര്‍ലി വാണിങ് പ്ലാറ്റ്ഫോമിന്റെ നേതൃത്വത്തിലാണ് പരിപാടി.
National Early Warning Platform, warning,

































