മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനിൽ, മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി നാളെ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനിൽ, മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി നാളെ
Oct 23, 2025 04:16 PM | By Susmitha Surendran

(gcc.truevisionnews.com) മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനില്‍ എത്തി. പ്രാദേശിക സമയം 11 മണിയോടെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യൻ അബാസിഡർ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകൾ, ലോക കേരള സഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി.

വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാടന്‍ കാലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക.

ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025'ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്.

Chief Minister PinarayiVijayan arrived in Oman for a three-day visit.

Next TV

Related Stories
പുതുവർഷം; യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചു

Dec 14, 2025 01:28 PM

പുതുവർഷം; യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചു

പുതുവർഷം; യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധി...

Read More >>
ഒ​മാ​നി​ൽ കാ​റ്റ്, മ​ഴ, വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ്​

Dec 14, 2025 11:00 AM

ഒ​മാ​നി​ൽ കാ​റ്റ്, മ​ഴ, വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ്​

ഒ​മാ​നി​ൽ കാ​റ്റ്, മ​ഴ, വെ​ള്ള​പ്പൊ​ക്ക...

Read More >>
ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ്; 'ചരിത്ര ദിനം' ഡിസംബർ 15ന്

Dec 14, 2025 10:24 AM

ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ്; 'ചരിത്ര ദിനം' ഡിസംബർ 15ന്

ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ സ്കൂൾ ജൂനിയർ...

Read More >>
സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച്   യു.എ.ഇ  നിയമം

Dec 13, 2025 03:45 PM

സുരക്ഷ ഉറപ്പ്; ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ നിയമം

ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർദ്ധിപ്പിച്ച് യു.എ.ഇ ...

Read More >>
Top Stories

News Roundup