മനാമ:(gcc.truevisionnews.com) 'കേരളീയ സംഗമം 2025'ന്റെ ഭാഗമായി ബഹ്റൈൻ സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആദരിക്കുന്നതിന്റെ ഭാഗമായി, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് തന്റെ ഔദ്യോഗിക വസതിയിൽ പ്രത്യേക ഉച്ചവിരുന്ന് നൽകി. കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്‌ടർ ജുസർ രൂപവാല എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.
Special luncheon; Chief Minister Pinarayi Vijayan honored by Bahrain's Indian Ambassador